ഹലോ
ഇൻസൈഡ് സിമാൻഡ് പ്ലാസറിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും 25% ചിലവ് കുറക്കാൻ പറ്റും GYPROC SAINT GOBAIN MY CONTRACTOR
m sand alla p sand aanu plasteringinu use cheyyunnath 1:5 ratioyil mix cheyth skilled laboursnekond work cheyyikuka nannayi 5 to 7 days nannayi nanachukodukkuka.
Shan Tirur
Civil Engineer | Malappuram
p sand ഉപയോഗിക്കുക. finishing ഉണ്ടാവും. gypsum plastering try ചെയ്ത് നോക്കു. നല്ല ഫിനിഷിങ് ആണ്
Sajeev Raj
Contractor | Hyderabad
use "P" Sand, It will have a smooth finish
S R TRADING
POP/False Ceiling | Ernakulam
ഹലോ ഇൻസൈഡ് സിമാൻഡ് പ്ലാസറിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും 25% ചിലവ് കുറക്കാൻ പറ്റും GYPROC SAINT GOBAIN MY CONTRACTOR
Jishnu vasudhev
Civil Engineer | Kozhikode
m sand alla p sand aanu plasteringinu use cheyyunnath 1:5 ratioyil mix cheyth skilled laboursnekond work cheyyikuka nannayi 5 to 7 days nannayi nanachukodukkuka.