Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
peter thomas
Home Owner | Thrissur, Kerala
Nexus paving ടൈൽസ് economical and ecco friendly ആണെന്ന് പറയുന്നത് ശരിയാണോ ?
3
0
More like this
Summayya basheer
Home Owner
slop വാർക്ക ചോർച്ച ഉണ്ടാവാൻ സാധ്യത കൂടുതൽ ആണെന്ന് പറയുന്നത് ശരിയാണോ ?
bahau k
Home Owner
സീലിംഗ് വർക് ചെയ്യുന്നതിന് മുമ്പ് ഫ്ളോറിങ് ചെയ്യണം എന്ന് പറയുന്നത് ശരിയാണോ ? പ്ലീസ് സജെസ്റ്റ്..
Sreekumar Sankar
Home Owner
ക്ലോസെറ്റിലെ പുഷ് കോക്ക് പെട്ടന്ന് കേടു വരും എന്ന് പറയുന്നത് ശരിയാണോ ?
peter thomas
Home Owner
ACC blocks വച്ചു വീട് പണിതൽ പൊട്ടൽ ഉണ്ടാവും എന്ന് പറയുന്നത് ശരിയാണോ ?.
Elizabeth Eapen
Home Owner
Ferro cement ഉപയോഗിച്ച് വാർഡ്രോബ് ചെയ്താൽ മഴക്കാലത്തു തുണിയിൽ പൂപ്പൽ വരും എന്ന് പറയുന്നത് ശരിയാണോ.? .
Ahilash vrindavan
Home Owner
Palm roof മേച്ചിൽ ഓടുകൾ water proof ആണെന്ന് പറയുന്നത് ശരിയാണോ ?
Renjith Kumar
Home Owner
വീടിന്റെ തറക്കകം നിറക്കാൻ മണ്ണ് ആണോ ക്വാറി പൊടിയാണോ നല്ലത് . മണ്ണ് നിറച്ചാൽ ഭാവിയിൽ ചിതൽ വരുമെന്ന് പറയുന്നത് ശരിയാണോ .
Sajeev Nair
Home Owner
ക്ലോസെറ്റിലെ പുഷ് കോക്ക് പെട്ടന്ന് കേടു വരും എന്ന് പറയുന്നത് ശരിയാണോ ? .
Ahilash vrindavan
Home Owner
വീട് വാർപ്പ് കഴിഞ്ഞതിനു ശേഷം ആണ് ചിലവ് കൂടുതൽ വരിക എന്ന് പറയുന്നത് ശരിയാണോ.?
Manaf Hussain
Home Owner
ചെങ്കൽ ആണോ, സിമൻ്റ് block aano കൂടുതൽ നല്ലത്. ഞങ്ങൾക്ക് ഇവിടെ രണ്ടിനും same rate ആണ്. But ചെങ്കൽ use ചെയ്താൽ സിമൻ്റ് ഉം മണലും കൂടുതൽ വേണം എന്ന് പറയുന്നത് ശരിയാണോ ?
Meera K
Home Owner
Vetrified ടൈൽസ് പെട്ടന്ന് complaint ആകും എന്ന് പറയുന്നത് ശരിയാണോ . ?.
Sajeevan P K
Home Owner
ജിപ്സം കൊണ്ട് plaster ചെയ്താൽ ചൂട് കുറവായിരിക്കും എന്ന് പറയുന്നത് ശരിയാണോ ?
Vijaya menon
Home Owner
Asian paints water proof ആണെന്ന് പറയുന്നത് പൂർണ്ണമായും ശരിയാണോ ?
Bobby Roshan
Home Owner
Poly cab wires ആണ് ഇന്ത്യ യിലെ number one എന്ന് പറയുന്നത് ശരിയാണോ ?
nikhil T jose
Home Owner
best ceramic roofing tile ethe brand aane both economical and long-lasting.please share your opinions
Gopalan Kiran
Home Owner
Vetrified ടൈൽസ് പെട്ടന്ന് complaint ആകും എന്ന് പറയുന്നത് ശരിയാണോ ? .
Gokul Akhil
Home Owner
M - sand കൊണ്ട് തേച്ചാൽ ഫിനിഷിങ് ഉണ്ടാകില്ല എന്ന് പറയുന്നത് ശരിയാണോ ? .
Gopalan Kiran
Home Owner
അടുക്കളയിൽ നിലത്തിടുവാൻ ഏതാണ് നല്ലത്. Tile colour മങ്ങും എന്ന് പറയുന്നത് ശരിയാണോ ?
nikhil T jose
Home Owner
slope കൊടുത്ത് കോൺക്രീറ്റ് ചെയ്യുത് ടൈൽസ് വെക്കുന്നത് ആണോ trusswork ചെയ്ത Shingles കൊടുക്കുന്നത് ആണോ നല്ലത്? എത് ആണ് economical and long lasting?? experts please reply.
എൽദോസ് m r
Home Owner
മണ്ണിൻ്റെ ഇൻ്റർലോക്ക് ബർക്സ് ഉപയോഗിച്ച് വിട് പണിതാൽ നല്ലാ കുളിംഗ് ആണ് എന്ന് പറയുന്നത് ശരിയാണോ? ഇതിന് എത്ര കാലം പഴക്കം കിട്ടും? ഇതിൽ ജിപ്സം പ്ലാസ്റ്റ്റിങ് പിടിക്കുമോ? ഇങ്ങനെ പണിയുന്നാ വീടിൻ്റെ ഗുണ്ണദോഷഗാൾ ഓന് പറഞ്ഞുത്തരമോ? ഇങനെ വീട് പണിത അരെ ഗിലും ഉണ്ടോ ഉണ്ടെങ്കിൽ ഫോട്ടോസ് അയച്ചുത്തരമോ.
Join the Community to
start finding Ideas &
Professionals