hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

ചെങ്കൽ ആണോ, സിമൻ്റ് block aano കൂടുതൽ നല്ലത്. ഞങ്ങൾക്ക് ഇവിടെ രണ്ടിനും same rate ആണ്. But ചെങ്കൽ use ചെയ്താൽ സിമൻ്റ് ഉം മണലും കൂടുതൽ വേണം എന്ന് പറയുന്നത് ശരിയാണോ ?
likes
0
comments
3

Comments


Lathagopalakrishnan Lathagopalakrishnan
Lathagopalakrishnan Lathagopalakrishnan

Mason | Palakkad

ചെങ്കല്ലാണ് നല്ലത്.സിമന്റ്‌ കല്ലിനെ അപേക്ഷിച്ച് സിമെന്റും, മണലും കുറച്ചു കൂടുമെങ്കിലും അതിനുള്ളഗുണനിലവാരവും ഉണ്ടാകുന്നതാണ്

Prakasan pattambi prakashn
Prakasan pattambi prakashn

Contractor | Palakkad

ചെങ്കല്ല്

Subin Son
Subin Son

Contractor | Kollam

നല്ല quality ചെങ്കൽ അന്നേൽ ധൈര്യം ആയി ഉപയോഗിക്കാം റൂമിനുള്ളിൽ നല്ല തണുപ്പ് അനുഭവപ്പെടും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store