hamburger
AG J

AG J

Home Owner | Kottayam, Kerala

ചെങ്കലിനു തണുപ്പ് കൂടുതലാണ് എന്ന് പറയുന്നത് ശരിയാണോ?
likes
5
comments
10

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഇങ്ങനെ അല്ല ചോതിക്കേണ്ടത്. ചൂട് കുറവായിരിക്കുമോ എന്നാണ് . മൺകട്ട ആയതിനാൽ സ്വാഭാവികമായും thermal insulation കുറവായിരിക്കും. അത് കൊണ്ട് ചൂട് കുറവായിരിക്കും. ഫലത്തിൽ എപ്പോഴും തണുപ്പ് feel ചെയ്യും.

Eastwood  Interiors
Eastwood Interiors

Interior Designer | Thrissur

ys💯

Ar MELBIN THOMAS
Ar MELBIN THOMAS

Architect | Kottayam

yes..bcoz its made from earthen.. plastering chyathe nokanm..laterite finish ayt chynm

The  Cascade
The Cascade

Civil Engineer | Thiruvananthapuram

തണുപ്പ് കൂടുതൽ അല്ല, മറ്റു materials ne അപേക്ഷിച്ച് ചൂട് കുറവായിരിക്കും.

vysakh Ardra
vysakh Ardra

Building Supplies | Palakkad

yes

Adharsh Tom Sebastian
Adharsh Tom Sebastian

Home Owner | Kottayam

plastering cheythilenkil okyane

SREEKUMAR R
SREEKUMAR R

Contractor | Thiruvananthapuram

yes

Arshad Paloli
Arshad Paloli

Civil Engineer | Kozhikode

ചെങ്കല്ല് മറ്റ് മെട്രിയൽസിനെക്കാൾ thermal insulation ഉള്ളത് കൊണ്ട് ചൂട് കുറവായിരിക്കും. അത് പോലെ തന്നെ ചെങ്കൽ കൊണ്ട് ചെയ്യുമ്പോൾ CO2, Green house ഗ്യാസുകൾ ഒന്നും emit ചെയ്യില്ല

FURNIVERSE FURNITURE  PALAKKAD
FURNIVERSE FURNITURE PALAKKAD

Interior Designer | Palakkad

yes .thanup kooduthal aanu...nalla cooling kittum

Renjith Jiji
Renjith Jiji

Contractor | Alappuzha

അതെ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store