hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

6inch x 6inch head ഷവറിനേക്കാളും കൂടുതൽ size വച്ചാൽ proper water pressure കിട്ടില്ല എന്ന് പറയുന്നത് ശരിയാണോ ?
likes
2
comments
3

Comments


Prolines Architects
Prolines Architects

Architect | Kozhikode

depending on water pressure tank position. tank height കുറവ് ആണെങ്കില് opening കൂടും തോറും പ്രഷർ കുറയും. തീരെ കുറവ് ആണെങ്കില് inline pressure pump വാങ്ങി വച്ചാൽ മതി.

Planet  Home Designers
Planet Home Designers

Contractor | Alappuzha

6 Inch shower head use ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ must ആയിട്ടും pressure pump വക്കുക..

Shan Tirur
Shan Tirur

Civil Engineer | Malappuram

pressure pumber undenkil ethum pokum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store