hamburger
Alex Thomas

Alex Thomas

Home Owner | Kollam, Kerala

AAC block വച്ചു വീട് പണിതാൽ ചൂട് കുറവായിരിക്കും എന്ന് പറയുന്നത് ശരിയാണോ ?
likes
2
comments
5

Comments


SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

block ഏതും ആവട്ടെ ചൂട് കുറച്ചു തണുപ്പ് ലഭിക്കുവാൻ ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കു.. വീടിനുള്ളിൽ തണുപ്പ് ലഭിക്കുന്നു വിള്ളലുകൾ ഉണ്ടാകുന്നില്ല 30% ലാഭം ഉണ്ടാകും, പൂട്ടി ഫിനിഷിങ് ആയിരിക്കും, സമയ ലാഭം ഉണ്ടാകുന്നു, tvm, kollam, gypsum plastering ഡിലർ, കൂടുതൽ വിവരങ്ങൾക്ക്,plis contact..

Kumar T
Kumar T

Contractor | Thiruvananthapuram

yass

Shan Tirur
Shan Tirur

Civil Engineer | Malappuram

ചെങ്കല്ല് ഉപയോഗിച്ച് ചെയ്ത് inside gypsum plastering ചെയ്താൽ ഒരു പരിധി വരെ ചൂട് കുറയും

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ചൂട് കുറയണമെങ്കിൽ ഇൻസൈഡ് ജിപ്സം പ്ലാസറിങ് ചെയ്യണം പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും മൈ ജിപ്സം പ്ലാസറിങ് കോൺട്രാക്ടർ

Sagar Ks
Sagar Ks

Contractor | Thrissur

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store