കൈകോർക്കാം കരുത്തിന്റെ കരുതലിനായ്..
🔰പൂപ്പൽ ഫംഗസ് എന്നിവ തടയുന്നു
🔰അഗ്നിയെ പ്രതിരോധിക്കുന്നു
🔰വിഷാംശ രഹിതo
30%ലാഭം
ROYAL WHITE
GYPSUM PLASTER
LIFE TIME WARRANTY
ACC അല്ല AAC. ( Autoclaved Aerated Concrete )
ഇത് പ്രധാനമായിട്ടും ഭിത്തിയുടെ weight കുറച്ചുള്ള നിർമ്മാണത്തിനാണ് ഈ ബ്രിക്ക് ഉപയോഗിക്കുന്നത്.
ഇതിന്റെ Compressive strength average 4 N/mm² മാത്രമാണ്. അതിനാൽ തന്നെ Loadbearing ആയി ചെയ്യുന്നതിനേക്കാൾ framed structure ൽ യ്യുന്നതായിരിക്കും നല്ലത്. (അതായത് കോളവും ബീമും ). അല്ലെങ്കിൽ ഒരു നിലയിൽ നിർത്തുക.
AL Manahal Builders and Developers
Civil Engineer | Thiruvananthapuram
Chances are high
SUJITH PPK
Contractor | Thiruvananthapuram
കൈകോർക്കാം കരുത്തിന്റെ കരുതലിനായ്.. 🔰പൂപ്പൽ ഫംഗസ് എന്നിവ തടയുന്നു 🔰അഗ്നിയെ പ്രതിരോധിക്കുന്നു 🔰വിഷാംശ രഹിതo 30%ലാഭം ROYAL WHITE GYPSUM PLASTER LIFE TIME WARRANTY
Suresh TS
Civil Engineer | Thiruvananthapuram
ACC അല്ല AAC. ( Autoclaved Aerated Concrete ) ഇത് പ്രധാനമായിട്ടും ഭിത്തിയുടെ weight കുറച്ചുള്ള നിർമ്മാണത്തിനാണ് ഈ ബ്രിക്ക് ഉപയോഗിക്കുന്നത്. ഇതിന്റെ Compressive strength average 4 N/mm² മാത്രമാണ്. അതിനാൽ തന്നെ Loadbearing ആയി ചെയ്യുന്നതിനേക്കാൾ framed structure ൽ യ്യുന്നതായിരിക്കും നല്ലത്. (അതായത് കോളവും ബീമും ). അല്ലെങ്കിൽ ഒരു നിലയിൽ നിർത്തുക.
BIJU aluva
Mason | Ernakulam
colum workanel kuyappamilla allel crackundavum
Jithu Jayan
Civil Engineer | Thiruvananthapuram
stiffnerum beltum kodth kettyal mathi oru kuzhapavum varilla pinne ith cost saving ennu parayunnath tattipp aanu direct putti allel gypsum cheyunnathanu cost saving ennu parayunnath allathe oru labhavaum ithil ithu vare kittitt illa
Jithu Jayan
Civil Engineer | Thiruvananthapuram
2varsham aayitt cheythu kodukkunnund ithvare angane complaint vannittilla