hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

വളരെ ചെറിയ വീടാണ് ഇതിന് സിമൻറ് സോളിഡ് ബ്ലോക്ക് വെച്ച് തറ പണിത് അതിൻറെ മുകളിൽ വീട് പണിതാൽ കുഴപ്പം എന്തെങ്കിലും ഉണ്ടാകുമോ?.ചിലവ് കുറച്ച് പണിയാൻ ഇതല്ലേ കൂടുതൽ നല്ലത് അഭിപ്രായം എന്താണ്? .
likes
0
comments
3

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

വടക്കൻ കേരളത്തിൽ വെട്ടുകല്ലിൽ ആണ് നിങ്ങളീ പറഞ്ഞ "തറപണി" ചെയ്യുന്നത്. അതിനെ അപേക്ഷിച്ച് കോൺക്രീറ്റ് സോളിഡ് ബ്ലോക്ക് strong ആണ് . ആദ്യം അടിയിൽ 4" കനത്തിൽ നല്ല രീതിയിൽ PCC ചെയ്യുക. ശേഷം 8" സോളിഡ് ബ്രിക്ക് വച്ച് ചെയ്യന്നതാവും കുറച്ച് കൂടി നല്ലത്. അത് കഴിഞ്ഞ് പ്ലിന്ത് ബീം ചെയ്യുക.

Mishad  N A
Mishad N A

Civil Engineer | Thrissur

veedu cherudhanennu paranjitu karyam illa. avidathe soil conditions anusarichirikum . pinne chelavu kurakan basement quality kurakathirikuka.

SA engineering  solution
SA engineering solution

Civil Engineer | Thiruvananthapuram

basement quality ayittu cheulythilel pinne eanthina paniyunne

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store