ഇടിഞ്ഞു പോയത് ആ ഒഎസ് ഭാഗത്തെ മാത്രം ബലക്ഷയം കൊണ്ടാവില്ല. Foundation strong ആണോയെന്ന് നോക്കണം, ഇടിഞ്ഞതിന്റെ രണ്ടു വശത്തേക്കും മറ്റു ശ്രദ്ധയിൽപ്പെടാത്ത പൊട്ടൽ ഉണ്ടോയെന്ന് നോക്കണം, കഴിവതും ഒരേ material തന്നെ ആയാൽ നല്ലത്, പിന്നെ വെള്ളത്തിനു ഒഴുകിപോകാനുള്ള സംവിധാനം ഉണ്ടോയെന്നും നോക്കണം
Roy Kurian
Civil Engineer | Thiruvananthapuram
Site inspect ചെയ്താലേ ശരിയായിട്ടുള്ള അഭിപ്രായം പറയാൻ കഴിയൂ . site picture എങ്കിലും upload ചെയ്യുക.
Shihab Shihab
Contractor | Malappuram
ബെൽറ്റ് കൊടുത്ത് കല്ലോ ബ്ലോക്കോ കയപ്പമില്ല
JMS Mithra