hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

ഷിംഗിൾസ് വെച്ച് മെയ് മെയ്യുന്നതിനെക്കുറിച്ച് അഭിപ്രായം പറയാമോ?.
likes
4
comments
5

Comments


zodiac corp
zodiac corp

Contractor | Thiruvananthapuram

രണ്ട് രീതിയിൽ കേരളത്തിൽ #shingles ചെയ്യുന്നുണ്ട് .... 1)#ചരിഞ്ഞ കോൺക്രീറ്റ് റൂഫിന്റെ മുകളിൽ സർഫസ് ലെവൽ ചെയ്തു തേപ്പിന് ശേഷം #ഷിഗിൾസ് വിരിക്കുന്ന രീതി 2 ) ട്രസ്സ് വർക്ക് (സ്ക്വയർ ട്യൂബ് ഉപയോഗിച്ച് )ചെയ്ത് അതിന് മുകളിൽ 12 MM ന്റെ സിമന്റ് ഫൈബർ ബോർട്ട് ഉപയോഗിച്ച് അതിന് ശേഷം ഫുൾ #WaterProof മെറ്റീരിയൽ കൊണ്ട് കവർ ചെയ്ത അതിന് ശേഷം ഷിഗിൾസ് വിരിക്കുന്നു ... ഈ രണ്ട് രീതിയിലും കേരളത്തിനകത്തും പുറത്തും #zodiac-#corp #roofingshingles ചെയ്ത് കൊടുക്കുന്നുണ്ട്. Roofing #Shingles ന്റെ കളറിനും വാട്ടർ പ്രൂഫിനും സൗണ്ടിനും #Lifetime Service Warranty കമ്പനി കൊടുക്കുന്നുണ്ട് ... Shingles ന് വെയ്റ്റ് കുറവായത് കൊണ്ട് വീടിന് ലാസ്റ്റിങ്ങ് കൂടുതലായിരിക്കും ... https://wa.me/message/LCB6FEY7KJ76P1 https://wa.me/qr/7C422KSIMYPHC1 #Kerala - #TamilNadu - #Karnataka - #Goa Tata Steel Tata Steel APL Apollo Tubes Limited BP Canada GAF - Roofing Saint-Gobain CertainTeed IKO Roofing Everest Roofing Vnext

zodiac corp
zodiac corp

Contractor | Thiruvananthapuram

ഷിംഗിൾസ് 2 തരാം ആയി തിരിച്ചിട്ടുണ്ട് അസ്ഫൾട് ഷിംഗിൾസ് ബിറ്റ്മിൻ ഷിംഗിൾസ്. നമ്മുടെ കേരളത്തിലെ ക്ലൈമറ്റ്ന് ഏറ്റവും നല്ലത് അസ്ഫൾട് ഷിംഗിൾസ് ആണ് 30 വർഷം സർവീസ് വാരന്റി ഉൾപ്പടെ കൊടുക്കാൻ കഴിയും കളർ, ഫാൻഗസ് പായൽ, ലീക്ക് എന്നിവാക്കാണ് servise വാരന്റി വരുന്നത് ഞങ്ങൾ 9 വർഷം ആയിട്ടു ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട് ഇതുവരെ 1400+ സൈറ്റുകളിൽ ഷിംഗിൾസ് വിരിച്ചിട്ടുണ്ട് കേരളം തമിഴ്നാട് കർണാടക ഗോവ എന്നിവടങ്ങളിൽ സർവീസ് നടത്തുന്നുണ്ട് കൂടാതെ 15 servise free ആയി ചെയ്തു കൊടുക്കുന്നുമുണ്ട് 2 വർഷം കൂടുമ്പോൾ ആണ് servise വരുന്നത് maintananse ചിലവ് ഇല്ല 100%,ലീക് പ്രൂഫ് 100 % sound proof fair rassistanse കൂടുതൽ അറിയൂവൻ xxxxxxxxxxxxxx whtsapp /call

Mathews George
Mathews George

Civil Engineer | Thiruvananthapuram

ഷിംഗിൾസ് മോശം ആണ് എന്ന് പറയാൻ സാധിക്കില്ല.പക്ഷെ വളരെ ആലോചിച്ചു തീരുമാനം എടുക്കുക. നല്ല രീതിയിൽ ചെയ്തു തരുന്ന നല്ല ക്വാളിറ്റി യിൽ ഉള്ള ഷിംഗിൾസ് നല്ലതായിരിക്കും. എന്നാൽ ആജീവനാന്ത വാറന്റി എന്ന് പറയുന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ല.കൂടുതൽ അറിയണമെങ്കിൽ കോൺടാക്ട് ചെയ്യുക

Jaison KS
Jaison KS

Interior Designer | Ernakulam

don't go for...

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഷിംഗിൾസ് നമ്മുടെ നാടിനു പറ്റിയതല്ല. ചൂട് കൊണ്ട് പെട്ടെന്ന് കേടാകും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store