hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

ACC block വെച്ച് വീട് പണിതാൽ crackക്കുകൾ ഉണ്ടാകുമെന്ന് പറയുന്നുണ്ടല്ലോ വാസ്തവമാണോ. എൻറെ വീട് പണി തുടങ്ങാറായി അഭിപ്രായം പറയാമോ?. ?
likes
0
comments
7

Comments


ZID TMC
ZID TMC

Contractor | Pathanamthitta

ചാൻസ് കൂടുതലാന് കണക്ഷൻ വരുന്ന ഏരിയ ഫൈബർ മേശ് വെച്ച് കവർ ചെയ്‌തിട്ട് ജിപ്സം പ്ലാസ്റ്റർ ചെയ്‌താൽ മതി 7034422512

Pius  paul
Pius paul

Service Provider | Ernakulam

crack varum...njan experienced aanu

Structure Lab
Structure Lab

Civil Engineer | Kozhikode

സാധ്യത ഉണ്ട്.

Praveen Babu
Praveen Babu

Civil Engineer | Alappuzha

ചിലപ്പോൾ അങ്ങനെ ഉണ്ടാവാറുണ്ട്

ചിലപ്പോൾ അങ്ങനെ ഉണ്ടാവാറുണ്ട്
Arun T A
Arun T A

Contractor | Thiruvananthapuram

work cheyan aale nokkunundel please call 9656090560

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

yes, അങ്ങനെ പല വീടുകൾ കണ്ടിട്ടുണ്ട്.

vishnu vijayakumar
vishnu vijayakumar

Contractor | Thiruvananthapuram

yes work kodutho

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store