hamburger
സോളമൻ മാമ്പള്ളി

സോളമൻ മാമ്പള്ളി

Home Owner | Thiruvananthapuram, Kerala

ഞാൻ ട്രിവാൻഡ്രം സിറ്റിയിൽ 4cent സ്ഥലം മേടിച്ചു. ഏപ്രിൽ മാസം വീട് പണി തുടങ്ങാൻ പ്ലാനുണ്ട്. ഒരു കാര്യത്തിലും തീരുമാനം ആയിട്ടില്ല. ഒരു തുടക്ക കാരൻ എന്തെല്ലാം കാര്യത്തിൽ ശ്രദ്ധിക്കണം, വിലയേറിയ അഭിപ്രായം പറയാമോ.
likes
6
comments
7

Comments


Tinu J
Tinu J

Civil Engineer | Ernakulam

Need to have a plot sketch( showing the position of well, trees, boundaries etc) Have an idea about how much plot area could be utilised to construct a house after considering setbacks. A clear idea of the requirements needed and their sizes. The area is directly related to the budget. so plan the area according to your budget. ( 1sq.ft cost an average of Rs.1800) Provision for cross ventilation, each room should have direct ventilation. If possible, prepare 3D view of the planned house. It gives you a better idea of what it looks like after construction. The most important point to be considered while planning a house is privacy, space and safety.

Shan Tirur
Shan Tirur

Civil Engineer | Malappuram

. 1.അനുയോജ്യമായ ആർക്കിടെക്ചറിനെ തെരഞ്ഞെടുക്കണം. വീടു പണിയിൽ പലപ്പോഴും സംഭവിക്കാറുള്ളത് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഒരു പ്ലാൻ തയ്യാറാക്കി അത് നടപ്പാക്കുകയും ചെയ്തു കഴിഞ്ഞാൽ പലപ്പോഴും അബദ്ധങ്ങളിൽ ചെന്ന് പെടാറാണ് പതിവ്. . 2.അതുപോലെ വീടുപണി ആരംഭിച്ചതിനുശേഷം ഒരുപാട് അഭിപ്രായങ്ങൾ ഉയരും. ഒരിക്കലും അഭിപ്രായങ്ങൾ സ്വീകരിക്കരുത്. വീടുപണി ആരംഭിക്കുന്നതിനു മുൻപ് അതായത് പ്ലാൻ വരയ്ക്കുന്ന സമയത്ത് വേണം ഈ അഭിപ്രായങ്ങൾ ഒക്കെ വിലയിരുത്തി സ്വീകരിക്കാൻ. അല്ലാതെ വീടുപണി തുടങ്ങിയതിനുശേഷം ഒരിക്കലും അഭിപ്രായങ്ങൾ പരിഗണനയിൽ എടുക്കരുത്. 3.പിന്നീട് പ്രധാനപ്പെട്ട ഒന്നാണ് ബഡ്ജറ്റ് തയ്യാറാക്കൽ.സാധാരണ എൻജിനീയർമാർ ആണ് നമുക്ക് റെയ്റ്റ് പറഞ്ഞു തരുന്നത്.എന്നാൽ അവർ സ്ക്വയർഫീറ്റ് കണക്കിലാണ് റേറ്റ് പറഞ്ഞുതരുന്നത്.എന്നാൽ അതൊരിക്കലും വീടിന്‍റെ മൊത്തം ചെലവിന്‍റെ റൈറ്റ് അല്ല. . 5.അതുപോലെ വീടിന്‍റെ പേപ്പർ വർക്കിനും വളരെ പ്രാധാന്യമുണ്ട്. വീട് വെക്കാൻ പോകുന്നു സ്ഥലം വീടുപണി അനുയോജ്യമാണോ? അതുപോലെ നിയമപ്രകാരം വീട് നിൽക്കുന്ന സ്ഥലം റോഡുമായി എത്ര ഡിസ്റ്റൻസ് വേണം എന്ന കര്യം ഒക്കെ ശ്രദ്ധിക്കണം.വീട്ടുനമ്പർ ഇലക്ട്രിസിറ്റി തുടങ്ങിയ കാര്യങ്ങളും ഈ പേപ്പർ വർക്ക് വളരെ പ്രധാനമാണ്.അതുകൊണ്ട് വീടുപണി ആരംഭിക്കുന്നതിനു മുൻപ് തന്നെ പേപ്പർ വർക്കുകൾ ആരംഭിക്കുന്നത് വളരെ നല്ലതാണ്.അതുപോലെതന്നെ റോഡിൽ നിന്നും രണ്ടടി എങ്കിലും ഉയരത്തിൽ വേണം വീട് നിർമ്മിക്കാൻ. ഇല്ലെങ്കിൽ മഴക്കാലം ഒക്കെ ആകുമ്പോൾ അത്‌ ബുദ്ധിമുട്ടുണ്ടാകും . 6. കോൺട്രാക്ട് കൊടുക്കുമ്പോൾ പണിയാൻ ഉപയോഗിക്കുന്ന മെറ്റീരിയൽസിന്‍റെ ക്വാളിറ്റി എപ്പോഴും ഉറപ്പുവരുത്തുക.

Tinu J
Tinu J

Civil Engineer | Ernakulam

I cent = 435.6 sq. ft 4 cents = 4X 435.6 = 1742.4 sq. ft Due to set back, we can utilise an average of 60 % of our plot. 60 % of 1742.4 sq. ft = 1045.44 sq. ft ~ 1045 sq. ft For one stored house = 1045 sq. ft For two stored house = 2090 sq. ft

Niyadh  K M
Niyadh K M

Contractor | Ernakulam

നല്ലൊരു ആർക്കിടെക്ക് ടീം നെ കൊണ്ട് plan വരപ്പിക്കുക with സൂപ്പർവൈസർ സർവീസ്. ലേബർ കോൺട്രാക്ട് ഏല്പിക്കുക.

സോളമൻ  മാമ്പള്ളി
സോളമൻ മാമ്പള്ളി

Home Owner | Thiruvananthapuram

unni  krishnan
unni krishnan

Contractor | Thiruvananthapuram

താങ്കളുടെ ആവശ്യം അറിഞ്ഞു കൊണ്ടുള്ള ഒരു പ്ലാൻ സ്കെച്ച് architech കൊണ്ട് രൂപ കല്പന ചെയ്യുക..

LIBIN  BABY
LIBIN BABY

Civil Engineer | Thiruvananthapuram

first plot sketch ready aakanm..pinne requiremnts vech plan ready aakanam..plan ok aayaal building permit nu apply cheyyanam..permit kittiyaal pani thudangaam..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store