വീട് പണി തുടങ്ങാൻ കല്ലിടുമ്പോൾ , ആദ്യം പൂജിച്ച കല്ല് ഇടുന്നത് കന്നിമൂലക്ക് കുറ്റി അടിച്ച ഭാഗത്താണോ ?
അതോ അവിടെ നിന്ന് 1 മീറ്റർ ഉള്ളിലേക്ക് മാറ്റിയാന്നോ Please reply
കല്ല് ഇട്ട് തറ കെട്ടുന്നതാണോ strong അതോ Column pillar ചെയ്യുന്നതാന്നോ ?
ഉറപ്പുള്ള ഭൂമിയാണ് കുറേ താഴ്ച്ചയിൽ ചെങ്കല്ല് ആണ്.
Please reply
ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം...
കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന
ആർക്കിടെക്ചർ സ്ഥാപനമാണ് അവസരം ഒരുക്കുന്നത്..
Looking for PROFESSIONALS | WORKING PARTNER | INVESTOR
Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് പങ്കാളിയാകാം...
കൂടുതൽ വിവരങ്ങൾക്ക്...
Call: 7907324139
Whatsapp:
https://wa.me/917907324139
നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക...
Location:
KINFRA TECHNO PARK, CALICUT
Thank You
🌹🌹🌹🌹 …les
വാസ്തുശാസ്ത്രപ്രകാരം ഓരോ മലയാള മാസവും കല്ലിടലിന്റെ സ്ഥാനം വ്യത്യാസപ്പെട്ടിരിക്കുന്നു.ഉറച്ച ഭാഗമാണെങ്കിൽ കരിങ്കൽ ചെയ്യുന്നതായിരിക്കും നല്ലത്. ഫണ്ട് കുറച്ചുകൂടി സേവ് ചെയ്യാൻ പറ്റും
As per vasthu location will be change every day.
Your building more than 2floor footing structure is good if it is 2floor building RR is ok.
Ithink your building is not in NH or soft soil area
Manoj Unni
Contractor | Thiruvananthapuram
വാസ്തു അനുസരിച്ച് ആണെങ്കില്‍ ഏത് മാസമാണോ കല്ലിടുന്നത് അതിന്‍റെ പത്താംരാശിയില്‍ കല്ലിടുക.അതാണ് ശരിയായ ശാസ്ത്രം,
siva chandran
Service Provider | Kollam
ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് ചെയ്യണമെങ്കിൽ വിളിക്കുവാൻ മറക്കല്ലേ
sk designs
Architect | Kannur
പൂജിച്ച കല്ല് കന്നിമൂലയിൽ തന്നെയാണ് നല്ലത്.....
Lenil kumar shaiju
Civil Engineer | Alappuzha
വർക്ക് ആർക്കെങ്കിലും കൊടുത്തില്ലെങ്കിൽ പറയൂ എല്ലാകാര്യങ്ങളും നല്ലരീതിയിൽ ചെയ്ത് താക്കോൽ തരാം... SHAIJU. Thingal Homes 9539996272
GK VASTHU SILA BUILDERS
Building Supplies | Kottayam
കന്നിമൂലയിൽ ഉത്തമം. ഉറപ്പുള്ള മണ്ണ് ആണെങ്കിൽ കരിങ്കല്ല് വെച്ച് തറ കെട്ടുക
HAWILLER Architectural Studio
Architect | Kozhikode
ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം... കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ സ്ഥാപനമാണ് അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് പങ്കാളിയാകാം... കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Location: KINFRA TECHNO PARK, CALICUT Thank You 🌹🌹🌹🌹 …les
Srishti Group Builders Developers
Civil Engineer | Malappuram
ഓരോ നാട്ടിലെ നടപ്പ് അനുസരിച്ചു ഇടം. എങ്ങനെ ഇട്ടാലും building നേ അത് ബാധിക്കുന്നില്ല
Avid Arch Solution
Civil Engineer | Ernakulam
വാസ്തുശാസ്ത്രപ്രകാരം ഓരോ മലയാള മാസവും കല്ലിടലിന്റെ സ്ഥാനം വ്യത്യാസപ്പെട്ടിരിക്കുന്നു.ഉറച്ച ഭാഗമാണെങ്കിൽ കരിങ്കൽ ചെയ്യുന്നതായിരിക്കും നല്ലത്. ഫണ്ട് കുറച്ചുകൂടി സേവ് ചെയ്യാൻ പറ്റും
Prasanth Baburaj
Contractor | Ernakulam
കല്ലിടുന്ന മാസം അനുസരിച്ചു വ്യത്യാസം വരും.
Brick arts Design and Construction
Civil Engineer | Thrissur
As per vasthu location will be change every day. Your building more than 2floor footing structure is good if it is 2floor building RR is ok. Ithink your building is not in NH or soft soil area