Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Mahesh m
Home Automation | Kollam, Kerala
വീട് പണി തുടങ്ങാൻ പോകുന്നു സുഹൃത്തുക്കളെ കമ്പി metcon എങ്ങനെ ഉണ്ട്
0
1
Comments
vimod t v
Civil Engineer | Thrissur
nalladhanu
More like this
വീട് പണി തുടങ്ങാൻ പോകുന്നു ഇതാണ് വീടിന്റെ പ്ലാൻ ഇതിനു പറ്റിയ ഫ്രണ്ട് ഡിസൈൻ സജസ്റ്റ് ചെയ്യാമോ കൂടാതെ പ്ലാനിംഗിൽ മാറ്റം വല്ലതും ചെയ്യാനുണ്ടോ ഉണ്ടെങ്കിൽ പറഞുതരാമോ
ഞാൻ ട്രിവാൻഡ്രം സിറ്റിയിൽ 4cent സ്ഥലം മേടിച്ചു. ഏപ്രിൽ മാസം വീട് പണി തുടങ്ങാൻ പ്ലാനുണ്ട്. ഒരു കാര്യത്തിലും തീരുമാനം ആയിട്ടില്ല. ഒരു തുടക്ക കാരൻ എന്തെല്ലാം കാര്യത്തിൽ ശ്രദ്ധിക്കണം, വിലയേറിയ അഭിപ്രായം പറയാമോ.
എൻ്റെ പ്ലാസ്റ്ററിംഗ് തുടങ്ങാൻ പോകുന്നു. പ്ലാസ്റ്ററിംഗ് കരാർ കൊടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ അവരോട് സംസാരിച്ച് ഉറപ്പിക്കണം ?
വീടിന്ടെ തറ പണിതുകഴിഞ്ഞു ഉടനെ വീടു പണി തുടങ്ങാൻ പറ്റുമോ..അല്ലെങ്കിൽ എത്ര കഴിയണം മുകളിലോട്ടു എടുക്കാൻ ?
Traco വയർ എങ്ങനെ ഉണ്ട് ?.
നല്ല ഡിസൈൻ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ 1500-1750 sqft വരുന്ന ഇരുനില വീട് പണി തുടങ്ങാൻ ആണ് .
1 year കഴിഞ്ഞ് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. അപ്പോൾ ഒരു 2200 sqft വീട് പണിയാൻ എത്ര Rate ആകും . മെറ്റീരിയൽസ് എല്ലാം തന്ന് ചെയ്യാനാണ് ആഗഹിക്കുന്നത്. construction cost മൊത്തം എത്ര ആകും ? പിന്നെ Materials ഉം കൂടി ഉൾപ്പെടുത്തിയാൽ [ തടി ഉണ്ട് അത് വാങ്ങേണ്ട , അതിന്റെ പണിക്കൂലി മാത്രം മതിയാകും ] ആകെ എത്ര ചിലവ്, construction cost ഉൾപ്പെടെ വീട് പണിക്ക് മൊത്തം എന്ത് ചിലവ് വരും. കിണർ, മതിൽ, മുറ്റം എന്നിവക്ക് എത്ര വരും.
പ്രിയ സുഹൃത്തുക്കളെ ഈ കട്ട എങ്ങനെ ഉണ്ട്, നല്ലത് എങ്ങനെ തിരിച്ചു അറിയാം അറിയാവുന്നവർ മറുപടി തരുക ഒരു കട്ട ക്കു 43 വെച്ച് മേടിച്ചു സൈറ്റ് കൊണ്ടുവന്നു ഇറക്കി തന്നു
metcon tmt, kairali tmt ,kalliyath, Bharath tmt, ഇതിൽ ഏതാണ് നല്ലത് വീട് നിർമാണത്തിൽ ,,(metcon അഭിപ്രായം എങ്ങനെ)
ഈ പ്ലാൻ എങ്ങനെ ഉണ്ട്....
വീട് പണി തുടങ്ങാൻ 15 cent സ്ഥലം ഉണ്ട് ആദ്യം വീടിൻ്റെ പ്ലാൻ തയ്യാറാക്കിയിട്ടാണോ വാസ്തുവിനെ കാണിക്കേണ്ടത് അതോ വാസ്തുവിനെ കണ്ടിട്ടാണോ പ്ലാൻ fix ചെയ്യാൻ ഒന്ന് പറഞ്ഞ് തരണേ
ഹലോ സുഹൃത്തുക്കളെ വീടിന്റെ പ്ലാസ്റ്ററിങ് തുടങ്ങാൻ പോകുന്നു എന്തെല്ലാം കാര്യംങൾ ശ്രദ്ധിക്കണം എങനെയാണ് water proofing ചെയ്യേണ്ടത്, എല്ലായിടത്തും ചെയ്യണോ?ഏതാണ് നല്ല പ്രോഡക്റ്റ്? ദേവായി മറുപടി തരുക
ACC ബ്രിക്സ് എങ്ങനെ ഉണ്ട് രണ്ട് നില പണിയാമോ..
വീട് പണി നടക്കുക ആണിപ്പോൾ. വാർക്കക്കുള്ള കമ്പി നേരത്തെ മേടിച്ചു..മഴയും വെയിലും കൊണ്ട് കിടക്കുകയാണ്.. എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ ?.
Ferro slab interior എങ്ങനെ ഉണ്ട്??
പുതിയ lock കട്ട വച്ചു വീട് ചെയ്യുന്നതേ നല്ലതാണോ 8*6*12 സൈസ്കട്ട കുഴപ്പം വല്ലതും ഉണ്ടോ ഒരു അഭിപ്രായം പറയാമോ വീട് പണി തുടങ്ങാൻ വേണ്ടി ആണ് ഒന് സഹായിക്കാമോ
വീട് പണി തുടങ്ങാൻ കല്ലിടുമ്പോൾ , ആദ്യം പൂജിച്ച കല്ല് ഇടുന്നത് കന്നിമൂലക്ക് കുറ്റി അടിച്ച ഭാഗത്താണോ ? അതോ അവിടെ നിന്ന് 1 മീറ്റർ ഉള്ളിലേക്ക് മാറ്റിയാന്നോ Please reply കല്ല് ഇട്ട് തറ കെട്ടുന്നതാണോ strong അതോ Column pillar ചെയ്യുന്നതാന്നോ ? ഉറപ്പുള്ള ഭൂമിയാണ് കുറേ താഴ്ച്ചയിൽ ചെങ്കല്ല് ആണ്. Please reply
work എങ്ങനെ ഉണ്ട്?
ഈ മോഡൽ എങ്ങനെ ഉണ്ട്......
L-tile എന്ന കമ്പനി എങ്ങനെ ഉണ്ട് അഭിപ്രായം ?
Kolo
Kerala
Home Automation
Mahesh m
1629000130
Join the Community to
start finding Ideas &
Professionals
vimod t v
Civil Engineer | Thrissur
nalladhanu