തടിയിൽ ഉണ്ടാകുന്ന യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാകില്ല. നല്ല ക്വാളിറ്റി ഉള്ളത് കിട്ടിയാൽ life long ആയിരിക്കും. പുട്ടിയിട്ട് പെയിന്റ് ചെയ്താൽ കാഴ്ചക്ക് തടി എന്ന് മാത്രമേ തോന്നുകയുള്ളൂ. 30 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കോൺക്രീറ്റ് കട്ടിള ഫ്രെയിമുകൾ ഇന്നും ഒരു ഒരു കുഴപ്പവും കൂടാതെ നിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാനിപ്പോൾ കോൺക്രീറ്റ് കട്ടിളപടികൾ ആണ് കൂടുതലും ഉപയോഗിക്കുന്നത് ബഡ്ജറ്, വീടുകൾക്ക്.
Suresh TS
Civil Engineer | Thiruvananthapuram
തടിയിൽ ഉണ്ടാകുന്ന യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാകില്ല. നല്ല ക്വാളിറ്റി ഉള്ളത് കിട്ടിയാൽ life long ആയിരിക്കും. പുട്ടിയിട്ട് പെയിന്റ് ചെയ്താൽ കാഴ്ചക്ക് തടി എന്ന് മാത്രമേ തോന്നുകയുള്ളൂ. 30 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കോൺക്രീറ്റ് കട്ടിള ഫ്രെയിമുകൾ ഇന്നും ഒരു ഒരു കുഴപ്പവും കൂടാതെ നിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാനിപ്പോൾ കോൺക്രീറ്റ് കട്ടിളപടികൾ ആണ് കൂടുതലും ഉപയോഗിക്കുന്നത് ബഡ്ജറ്, വീടുകൾക്ക്.
Niyadh K M
Contractor | Ernakulam
10 വർഷത്തിൽ അധികം ആയി ഉപയോഗിക്കുന്നു ഇതുവരെ കംപ്ലയിന്റ് വന്നിട്ടില്ല.
RAJESH R
Architect | Thiruvananthapuram
നല്ലതായി ഉണ്ടാക്കിയതാണെങ്കിൽ ഒരു കുഴപ്പവും വരില്ല
Saiju Chellayyan
Contractor | Thiruvananthapuram
Good