hamburger
Pixie Thomas

Pixie Thomas

Home Owner | Alappuzha, Kerala

ക്ലോസ്ഡ് കിച്ചൻ renovate ചെയ്ത് open kitchen akkunathine.. ഭിത്തി പൊളിക്കുമ്പോൾ... door heightilum.. kooduthal.. പൊളിച്ചാലേ... കാണാൻ.. ഭംഗി.. കിട്ടുകയുള്ളു.. എന്ന്.. പറയുന്നത്.. ശരിയാണോ... ലിന്റൽ.. വാർപ്പിനെ.. മുകളിൽ.. പൊളിച്ചാൽ... അത്.. സുരക്ഷിതമാണോ...
likes
1
comments
1

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

door hight ന്ന് പൊളിച്ചാൽ മതി. ഭംഗി കുറവ് ഒന്നും ഉണ്ടാവുകയില്ല. lintel polikkenda

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store