ഇവിടുത്തെ contractors നോട് ഒരു ചോദ്യം. പലയിടത്തും കണ്ടിട്ടുണ്ട്, sqft nu 1800, 1950, 2200, അങ്ങനെ rate പറയുന്നത്. സത്യത്തിൽ ഈ rate എങ്ങനെയാണ് arrive ചെയ്യുന്നത്? ഞങ്ങൾ ഒരു plan ready ആക്കിയിട്ടുണ്ട്. അതിൽ കൂടുതലും open space ആണ്, open kitchen, open dining etc, അതായത് walls കുറവാണ്. അപ്പൊൾ എങ്ങനെ ആണ് contract amount arrive ചെയ്യുന്നത്? walls കുറഞ്ഞാൽ construction cost basis il contract amount കുറയുമോ? അതോ carpet area വെച്ച് ഉള്ള ഒറ്റ calculation ആണോ?
താങ്കളുടെ വീട് പണിക്ക് ഉപയോഗിക്കുന്ന മെറ്റീരിയലിൻ്റെ ക്വാളിറ്റിക്ക് അനുസരിച്ചാണ് sqft റേറ്റിൽ മാറ്റം വരുന്നത് ... ഉദ: TATA യുടെ Ticon 8 MMകമ്പിക്ക് 74 രൂപ അതിൻ്റെ തന്നെ 10 MM / 12 MM കമ്പിക്ക് ഇതിൽ കൂടുതൽ ആണ് വില ഇതൊരു ബ്രാൻ്റഡ് കമ്പിയാണ് ഇതേ കമ്പി 62 രൂപയ്ക്കും കിട്ടും ഇങ്ങനെ ഓരോ വസ്തുവിനും വ്യത്യാസമുണ്ടാവും ... ക്വാളിറ്റിക്ക് അനുസരിച്ച് വ്യത്യാസങ്ങളുണ്ടാവും...
bro. let me tell you one think if you remove all walls then the structure work like beam and pillars will be more. so quantity may increase in these parts so if u think cost will decrease it won't happen cost will be around the same
പല രീതിയിലും ഉണ്ട് പെട്ടന്ന് rate പറയാൻ total sqft / rs ആണ് എല്ലാവരും പറയുന്നത്. പ്ലാൻ കണ്ട് മീറ്റീരിൽസ് ബ്രാൻഡ്, കോണ്ടിറ്റി, ലേബർ കണക്കാക്കി ടോട്ടൽ കോസ്റ്റ് പറയാൻ കഴിയും അത് total sqft / rs നേക്കാൾ rate കുറവ് ആയിരിക്കും.
ഒരിക്കലും ഒരേ ഏരിയ ഉള്ള 2 വീടുകൾ ഒരേ റേറ്റിൽ ചെയ്യാൻ സാധിക്കുന്നതല്ല ഒരു വീടിൻ്റെ sqft മാത്രം വച്ച് ഒരിക്കലും ആ വീടിൻ്റെ റേറ്റ് പറയാൻ കഴിയില്ല. പ്ലാൻ എലിവേഷൻ fondation details കട്ടിള ജനൽ മുതലായവ ഏതോക്കെ മെറ്റീരിയൽസ് ആണ് എന്തൊക്കെ ബ്രാൻഡ് ആണ് ഉപയോഗിക്കുന്നത് എന്നതിനേയൊക്കെ അനുസരിച്ചിരിക്കും sqft റേറ്റ്. ഇപ്പോളത്തേ മെറ്റീരിയൽസിൻ്റെ വിലയും ലേബർ ചാർജും വച്ച് തീരെ കുറഞ്ഞ റേറ്റിൽ വർക്ക് തീരില്ല. 5 - 10% എല്ലാവരും ലാഭം എടുക്കാറുണ്ട് ആ ലാഭവും കഴിഞ്ഞ് തീരെ റേറ്റ് കുറച്ച് വർക്ക് എടുക്കുന്നവർക്ക് ആ വർക്ക് പൂർത്തിയാക്കാൻ സാധിക്കില്ല. വീട് വയ്ക്കുമ്പോൾ എപ്പോഴും നല്ല ക്വാളിറ്റിയുള്ള ബിൽഡേഴ്സ് അല്ലെങ്കിൽ കോൺട്രാക്ടേഴ്സിനേ വർക്ക് ഏൽപ്പിക്കുക
simply nammal ചെയ്യുന്നത് പ്ലാൻ elevation design വച്ചിട്ട് estimate ഉണ്ടാക്കും estimate il ഇടുന്ന റേറ്റ് materials, extra carriage distance , union charges if any ഒക്കെ നോക്കിയിട്ട് ആകും അങ്ങനെ estimate ഇടുമ്പോ ചിലപ്പോ മറ്റുള്ളവർ ഇടുന്ന sqft base ചെയ്തുള്ള റേറ്റ് വച്ച് നോക്കുമ്പോൾ കൂടുതൽ ആകാം കുറവും ആകാം it depends pakshe oru base aayitt നമ്മളും അതുപോലെ ഉള്ള റേറ്റ് വച്ചിട്ടുണ്ട് അതിൽ specific conditions und ഇത് വച്ച് ഇന്ന പോലെ ചെയ്യാൻ ഇത്ര റേറ്റ് എന്ന് പക്ഷേ നമ്മൾ ഓരോ പ്രോജക്ടിന് estimate aakki മാത്രമേ quote ചെയ്യാറുള്ളൂ അതുകൊണ്ട് തന്നെ കൂടുതൽ clients നമ്മളെ വിട്ട് മറ്റെ ആള് sqft nu rate kurach aanu paranjath അതുകൊണ്ട് അവർക്ക് kodukkuvaa എന്നും പറഞ്ഞു അങ്ങ് പോകും
Jineesh T B
Contractor | Ernakulam

Binoy Raj
Civil Engineer | Kozhikode

Niyadh K M

A4 Architects
Civil Engineer | Kottayam
ഒരിക്കലും ഒരേ ഏരിയ ഉള്ള 2 വീടുകൾ ഒരേ റേറ്റിൽ ചെയ്യാൻ സാധിക്കുന്നതല്ല ഒരു വീടിൻ്റെ sqft മാത്രം വച്ച് ഒരിക്കലും ആ വീടിൻ്റെ റേറ്റ് പറയാൻ കഴിയില്ല. പ്ലാൻ എലിവേഷൻ fondation details കട്ടിള ജനൽ മുതലായവ ഏതോക്കെ മെറ്റീരിയൽസ് ആണ് എന്തൊക്കെ ബ്രാൻഡ് ആണ് ഉപയോഗിക്കുന്നത് എന്നതിനേയൊക്കെ അനുസരിച്ചിരിക്കും sqft റേറ്റ്. ഇപ്പോളത്തേ മെറ്റീരിയൽസിൻ്റെ വിലയും ലേബർ ചാർജും വച്ച് തീരെ കുറഞ്ഞ റേറ്റിൽ വർക്ക് തീരില്ല. 5 - 10% എല്ലാവരും ലാഭം എടുക്കാറുണ്ട് ആ ലാഭവും കഴിഞ്ഞ് തീരെ റേറ്റ് കുറച്ച് വർക്ക് എടുക്കുന്നവർക്ക് ആ വർക്ക് പൂർത്തിയാക്കാൻ സാധിക്കില്ല. വീട് വയ്ക്കുമ്പോൾ എപ്പോഴും നല്ല ക്വാളിറ്റിയുള്ള ബിൽഡേഴ്സ് അല്ലെങ്കിൽ കോൺട്രാക്ടേഴ്സിനേ വർക്ക് ഏൽപ്പിക്കുക
Jay Omkar
Contractor | Idukki
simply nammal ചെയ്യുന്നത് പ്ലാൻ elevation design വച്ചിട്ട് estimate ഉണ്ടാക്കും estimate il ഇടുന്ന റേറ്റ് materials, extra carriage distance , union charges if any ഒക്കെ നോക്കിയിട്ട് ആകും അങ്ങനെ estimate ഇടുമ്പോ ചിലപ്പോ മറ്റുള്ളവർ ഇടുന്ന sqft base ചെയ്തുള്ള റേറ്റ് വച്ച് നോക്കുമ്പോൾ കൂടുതൽ ആകാം കുറവും ആകാം it depends pakshe oru base aayitt നമ്മളും അതുപോലെ ഉള്ള റേറ്റ് വച്ചിട്ടുണ്ട് അതിൽ specific conditions und ഇത് വച്ച് ഇന്ന പോലെ ചെയ്യാൻ ഇത്ര റേറ്റ് എന്ന് പക്ഷേ നമ്മൾ ഓരോ പ്രോജക്ടിന് estimate aakki മാത്രമേ quote ചെയ്യാറുള്ളൂ അതുകൊണ്ട് തന്നെ കൂടുതൽ clients നമ്മളെ വിട്ട് മറ്റെ ആള് sqft nu rate kurach aanu paranjath അതുകൊണ്ട് അവർക്ക് kodukkuvaa എന്നും പറഞ്ഞു അങ്ങ് പോകും
GRACE CONSTRUCTIONS
Contractor | Kottayam
plan അനുസരിച്ച് ആയിരിക്കും റേറ്റ്
Roy Kurian
Civil Engineer | Thiruvananthapuram
Different criterions are to be considered while putting the sq .ft rates . It depends on design , material , transportation , sitecondition etc. etc
Edison Davis
Contractor | Thrissur
mohan kalpa
Contractor | Palakkad
താങ്കളുടെ, പ്ലാൻ കണ്ടാലേ ഓപ്പൺ സ്പേസ് എങ്ങിനെ ഉള്ളതാണെന്ന് എന്ന് മനസിലാകൂ. കൂടാതെ ക്വാളിറ്റി of മെറ്റീരിയൽസ് ഉം റേറ്റ് കണക്കാക്കുന്നതിന്റെ ഭാഗമാണ്.
Binoy Raj
Civil Engineer | Kozhikode
sqft rate paryan ulla Karanam clients Thane annu. they will first ask in any work that sqft rate eganeyaa. then how can we say agane rate illa ennu.