മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയുടെ ഒരു ഭാഗം തന്നെയാണ് ഇന്നത്തെ നൂതന ഗൃഹ നിർമാണം. പണ്ടത്തെ പ്ലാനുകൾക്ക് മാറ്റം വരുത്തി കൂടുതൽ open space നു importance കൊടുത്താണ് ഇന്ന് ഓരോ വീട്ടുകളും ഡിസൈൻ ചെയ്തു വരുന്നത്.
ഈ മാറ്റങ്ങൾക്ക് അനുസരിച്ചു നമ്മുടെ kitchen എന്ന സങ്കൽപ്പങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്. പണ്ടത്തെ പോലെ RCC SLAB cast ചെയ്തു ഇടുന്നതിന് പകരം kitchen area free ആയി ഇടുന്നതാണ് കണ്ടുവരുന്നത്. ക്യാബിനറ്റ് കൾ install ചെയ്തു direct ആയി കാബിനു മുകളിൽ ഗ്രാനൈറ്റ് lay ചെയ്യുകയാണ് ഇന്നത്തെ രീതി. ചുരുക്കം ഇടങ്ങളിൽ ഇപ്പോഴും RCC slab use ചെയ്യുന്നുമുണ്ട്.
ഒരു kitchen plan ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
Layout
ആദ്യമായി വേണ്ടത് ഒരു പ്രോപ്പർ layout തയ്യാറാക്കുക എന്നതാണ്. ഇതിൽ ഓരോ സ്പേസും കൃത്യമായി position ചെയ്യേണ്ടതുണ്ട്. കുക്കിംഗ് area, സിങ്ക് area, fridge position, ഓവൻ മറ്റ് അപ്ലയൻസസുകളുടെ സ്ഥാനം ഇവയെല്ലാം കൃത്യമായി മാർക്ക് ചെയ്തു പ്ലാൻ ചെയ്തു വയ്ക്കേണ്ടതാണ്.
Storage
മറ്റൊരു പ്രധാന ഘടകമാണ് സ്റ്റോറേജ്. ഇതും ഡിസൈൻടെ തന്നെ മറ്റൊരു പ്രധാന ഭാഗമാണ്. കിച്ചനിൽ സാധാരണയായി ഒരുപാട് utensil കളും മറ്റ് ഡെയിലി യൂസ്ഫുൾ ആയിട്ടുള്ള വെസ്സൽസും ഒക്കെ ക്രമീകരിക്കേണ്ടത് ആയിട്ടുണ്ട്. പ്ലേറ്റ് റാക്ക് യു ടെൻസിൽ റാക്ക്, കോർണർ സൊല്യൂഷൻസ്, എന്നിങ്ങനെ നിരവധി കിച്ചൻ ആക്സസറീസ് ഇന്ന് ലഭ്യമാണ്. നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ഇവയെ ഡ്രോയേഴ്സ് ആയി ക്രമീകരിച്ച് ഉപയോഗിക്കാവുന്നതാണ്.
Ventilation
കുക്കിംഗ് ഏരിയ ആയതുകൊണ്ട് തന്നെ നല്ല എയർ പാസ്സേജും വെളിച്ചവും കിച്ചണിൽ ആവശ്യമാണ്. കൂടുതൽ വെന്റിലേഷൻ കിട്ടുന്നത് വഴി കിച്ചണിലെ നിന്ന് സഫോക്കേഷൻ ഇല്ലാതെ കുക്ക് ചെയ്യുവാനായി സാധിക്കുന്നു. ഇന്നത്തെ മറ്റൊരു ട്രെൻഡ് ആണ് ഓപ്പൺ കിച്ചണുകൾ എന്ന്. ഇങ്ങനെയുള്ള കിച്ചണുകളിൽ കൂടുതലായും വായു സഞ്ചാരവും പ്രകാശവും ലഭിക്കുന്നതാണ്. ഇതിനെ രണ്ടു രീതിയിൽ ആളുകൾ സംസാരിക്കുന്നുണ്ട്. ഓപ്പൺ കിച്ചൻ ആണെങ്കിൽ പ്രൈവസി പോകും, എപ്പോഴും കിച്ചൻ വൃത്തിയായി ഇടേണ്ടിവരും എന്നൊക്കെ. നമ്മുടെ കിച്ചണുകൾ നമ്മൾ എങ്ങനെ സൂക്ഷിക്കുന്നു അതിന്റെ ലൈഫ് അത്രത്തോളം നിലനിൽക്കും.
ഇനി അടുക്കല എല്ലാം സ്മാർട്ട് ആക്കുകയാണ്. അതാണ് ഈ കാണുന്നത്. അടുക്കളയിൽ നിന്ന് ജോലി ചെയ്യുന്ന വീട്ടു ഉടമസ്ഥയ്ക്ക് അടുക്കളക്കാത്ത് കാണുന്ന ഒരു ചെറിയ സ്മാർട്ട് ടിവിയിലൂടെ വീടിന്റെ മുൻവശത്തെ ഗേറ്റിനകത്ത് കൂടി കടന്നുവരുന്ന ആളിനെ കാണാൻ പറ്റും അതിന് അവിടത്തെ ക്യാമറയുമായി ഈ സ്മാർട്ട് ടിവി കണക്ട് ആണ് ഈ സ്മാർട്ട് ടിവി ഫോൺ ചെയ്യാൻ പറ്റും വീഡിയോ കോളിൽ നടത്താം പക്ഷേ വൈഫൈ വഴി കണക്റ്റിംഗ് ആണ് ഈ സ്മാർട്ട് ടിവി ഇത് കണക്ട് ചെയ്തിരിക്കുന്ന ആൻഡ്രോയ്ഡ് ഫോൺ വീട്ടിനകത്ത് ബെഡ്റൂമിലെ ഒരു ചെറിയ ബ്ലോക്സിനകത്തു ഇറക്കിയ ശേഷം കറണ്ട് കുത്തി വെച്ചിരിക്കും എന്നിട്ട് ആ ബോക്സ് അടച്ചു പൂട്ടിവയ്ക്കും പിന്നെ ബാക്കിയെല്ലാം വൈഫൈ വഴിയാണ് കണക്ട് ചെയ്യപ്പെടുന്നത്. പിന്നെ ചെവീല് ബ്ലൂടൂത്ത് വൈഫൈയും കണക്റ്റിംഗ് ആയിട്ടുള്ള ഒരു ഹെഡ്സെറ്റ് ഉണ്ടാവും അതുവച്ച് സ്വകാര്യമായിട്ടും ഒരു വ്യക്തിക്ക് ഫോൺ ചെയ്യാൻ പറ്റും വീഡിയോ കോളിൽ നടത്താൻ പറ്റും
Azeem S
Home Owner | Thiruvananthapuram