നൂതന ഗൃഹങ്ങളിൽ ഇന്ന് ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമാണ് modular kitchen.
ഇവ പല shape കളിൽ കണ്ടുവരുന്നു.
Straightline kitchen
Parallel kitchen
L shaped kitchen
U shaped kitchen
Island kitchen
G shaped kitchen
എന്നിങ്ങനെ വിവിധ രീതിയിൽ design ചെയ്തു വരുന്നു. ഇതിൽ parallel kitchen നെ കുറിച്ചു ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു.
എന്താണ് parallel kitchen?
Space തീരെ കുറഞ്ഞ kitchen റൂമുകളിൽ പ്രധാനമായും apartment കളിൽ ഒക്കെ rectangle shaped കിച്ചൻ റൂംസ് കണ്ടു വരുന്നുണ്ട്. ഇപ്രകാരം ഉള്ള സ്ഥലത്തു 2സൈഡ് കളായി opposit area യിൽ parallel ആയി cabinet ചെയ്യുന്നു.
ഒരു സ്ഥലത്തു cooking സോൺ ഉം മറു വശത്തു preperation zone ആയും ഉപയോഗിക്കാം.
Parallel kitchen കളിൽ സെന്ററിൽ നല്ല movement facility ഉണ്ടാവാറുണ്ട്. ഇത് സ്ഥല പരിമിതി ഇല്ലാതാക്കുന്നു.
ഈ design ലൂടെ മികവുറ്റ storage planning ഉണ്ടാവുന്നു, മാത്രമല്ല മറ്റുള്ള കിച്ചനുകളെക്കാളും easy access കൂടി കിട്ടുന്നു.
മറ്റുള്ള കിച്ചനുകളിൽ corner space utilization ഒരു problem ആയി വരാറുണ്ട്. Corner solution accessories ഒക്കെ ഇന്ന് easily available ആണെങ്കിലും, ഇവയൊക്കെ ഒരു പരിധി വരെ മാത്രമേ corner space utility ആകുന്നുള്ളൂ... എന്നാൽ parallel കിച്ചനുകളിൽ ഈ പ്രശ്നം ഉണ്ടാവുന്നില്ല.
കഴിയുന്നതും cooking space ഉം വാഷിംഗ് space ഉം ഒരു counter top ൽ തന്നെ കൊടുക്കാൻ കഴിഞ്ഞാൽ കുറെ കൂടി cooking easy ആകും. ഇങ്ങനെ കൊടുക്കണമെങ്കിൽകിച്ചൻ അത്യാവശ്യം lengthy ആയിരിക്കണം.
പിന്നേ ഇപ്രകാരമുള്ള കിച്ചണിൽ കുറെ കൂടി നാച്ചുറൽ light passage കൂടുതൽ ഉള്ളതായി കാണപ്പെടുന്നു.
jithin jithin
Home Owner | Malappuram
ee z
jithin jithin
Home Owner | Malappuram
.azz
jithin jithin
Home Owner | Malappuram
meme %@