ഓപണ്‍ കിച്ചന്‍ പാര്‍ട്ടീഷനുകളില്ലാതെ തികച്ചും ഓപണ്‍ ഫീല്‍ നല്‍കുന്ന കിച്ചനുകള്‍ ഇന്ന് ആധുനിക വീടുകളിലെ പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ്. കുറേക്കൂടി വിശാലത തോന്നുന്നതും ഡൈനിങ്ങിലേക്ക് തുറന്നിടുന്നതുമാണെങ്കില്‍ കുടുംബാംഗങ്ങളുമായി ആശയവിനിമയവും സാധ്യമാകുന്നതുമാണ് ഓപണ്‍ കിച്ചന്‍. ഡൈനിങ് ടേബിളിനോട് ചേര്‍ന്ന് സ്റ്റഡി ഏരിയ ഒരുക്കുകയാണെങ്കില്‍ പാചകത്തിനൊപ്പം തന്നെ കുട്ടികളുടെ പഠനകാര്യങ്ങളും ശ്രദ്ധിക്കാനാകുമെന്നത് മേന്മയാണ്.
Shan Tirur
Civil Engineer | Malappuram
👍🏻👍🏻
Tinu J
Civil Engineer | Ernakulam
👍