മണ്ണിൻ്റെ ഇൻ്റർലോക്ക് ബർക്സ് ഉപയോഗിച്ച് വിട് പണിതാൽ നല്ലാ കുളിംഗ് ആണ് എന്ന് പറയുന്നത് ശരിയാണോ?
ഇതിന് എത്ര കാലം പഴക്കം കിട്ടും?
ഇതിൽ ജിപ്സം പ്ലാസ്റ്റ്റിങ് പിടിക്കുമോ?
ഇങ്ങനെ പണിയുന്നാ വീടിൻ്റെ ഗുണ്ണദോഷഗാൾ ഓന് പറഞ്ഞുത്തരമോ?
ഇങനെ വീട് പണിത അരെ ഗിലും ഉണ്ടോ ഉണ്ടെങ്കിൽ ഫോട്ടോസ് അയച്ചുത്തരമോ.
ഒരു പ്രശ്നവും ഇല്ലാ കൂളിം ഉണ്ടാകും
എന്റെ സ്വന്തം വീട് മണ്ണ് കൊണ്ടുള്ള ലോക്ക് കട്ട ആണ് 10 വർഷം ആയ് പണിതട്ട്
ജനലിന് താഴോട്ടുള്ള 4 വരി കല്ലിന് കവറിം വേണം എന്ന് മാത്രം
പ്ലാസ്റ്ററോ ടൈൽസോ എന്തേലും
അല്ലങ്കിൽ കട്ടയ്ക്ക് പൊളിച്ചിൽ ഉണ്ടാകും ദ്രവിക്കുന്നത് പോലെ
ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നതുക്കൊണ്ട് തീർത്തും കുഴപ്പമില്ല എന്നു പറയാൻ വയ്യ ... എന്നാൽ Saint Gobain Elite MR ആണേൽ ഒരു കുഴപ്പവുമുണ്ടാകില്ല. 101% ..... For more information plz call 93888-18856
ഒരു കുഴപ്പവും ഇല്ല. സോയിൽ ഇന്റർലോക്ക് കട്ട കൊണ്ട് കെട്ടി ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്ത് ഒരു പ്രളയം അതിജീവിച്ച ഒരു വീട് ഉണ്ട്. നിങ്ങളുടെ അടുത്ത് ആണ്. വിളിക്കു പറഞ്ഞു തരാം. madhuxxxxxxxxxxx
pushpan rajan
Contractor | Palakkad
call..xxxxxxxxxxx
HABEEB HABEEB
Contractor | Kollam
HABEEB HABEEB
Contractor | Kollam
HABEEB HABEEB
Contractor | Kollam
ഒരു പ്രശ്നവും ഇല്ലാ കൂളിം ഉണ്ടാകും എന്റെ സ്വന്തം വീട് മണ്ണ് കൊണ്ടുള്ള ലോക്ക് കട്ട ആണ് 10 വർഷം ആയ് പണിതട്ട് ജനലിന് താഴോട്ടുള്ള 4 വരി കല്ലിന് കവറിം വേണം എന്ന് മാത്രം പ്ലാസ്റ്ററോ ടൈൽസോ എന്തേലും അല്ലങ്കിൽ കട്ടയ്ക്ക് പൊളിച്ചിൽ ഉണ്ടാകും ദ്രവിക്കുന്നത് പോലെ
Prime Plasters
Contractor | Ernakulam
ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നതുക്കൊണ്ട് തീർത്തും കുഴപ്പമില്ല എന്നു പറയാൻ വയ്യ ... എന്നാൽ Saint Gobain Elite MR ആണേൽ ഒരു കുഴപ്പവുമുണ്ടാകില്ല. 101% ..... For more information plz call 93888-18856
Madhu sudhanan
Interior Designer | Palakkad
ഒരു കുഴപ്പവും ഇല്ല. സോയിൽ ഇന്റർലോക്ക് കട്ട കൊണ്ട് കെട്ടി ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്ത് ഒരു പ്രളയം അതിജീവിച്ച ഒരു വീട് ഉണ്ട്. നിങ്ങളുടെ അടുത്ത് ആണ്. വിളിക്കു പറഞ്ഞു തരാം. madhuxxxxxxxxxxx
Edison Davis
Contractor | Thrissur
Shareef adsinfrast
Civil Engineer | Kozhikode
not suitable for Rainey atmosphere.. Call 8-9-2-1-2-0-8-1-8-6
Robin Punnackal
Contractor | Ernakulam
sir pls cont delailes parayan 8.5.8.9.9.9.9.8.1.8