Aac block ആണോ, ചെങ്കല്ല് ആണോ നല്ലത് വീട് കെട്ടിപൊക്കാൻ?
ചെങ്കല്ല് Alappuzha -(Thuravoor,)area യിൽ weight കൂടിയ കാരണം ഇരുന്നു പോകും എന്ന് പറയുന്നത് ശരിയാണോ?
സാർ ACC ബ്ലോക്കില്ലും നല്ലത് ചെങ്കലാണ് നല്ല ചെങ്കൽ കിട്ടും ഞാൻ തൈക്കാട്ടുശ്ശേരി ഭാഗത്ത് 2400 Sqft വീട് പണിയുന്നുണ്ട് ചെങ്കല്ലിൽ ആണ് ഇത് തുറവൂരിൽ എവിടെയാണ് സ്ഥലം പറഞ്ഞാൽ ഞാൻ വന്നു നോക്കാം . എന്റെ വീട് തുറവൂർ ആണ് എന്റെ നമ്പർ ഞാൻ മെസ്സെജ് ചെയ്യാം
sunil സുനിൽ mr
Contractor | Thrissur
വെട്ടുകല്ല് ആണ് വീടിനു ഗുണവും ഉറപ്പും കൂടുതൽ വിവരങ്ങൾക്കു വിളിക്കുക 907272.2931
Robin Punnackal
Contractor | Ernakulam