നിങ്ങളുടെ നാട്ടിൽ ഇപ്പോഴാണോ ബിൽഡിങ്ങ് പണി തുടങ്ങിയത് നിങ്ങളുടെ സ്ഥലത്തിന് തൊട്ടടുത്ത് തന്നെ 1000 കൊല്ലം പഴക്കമുള്ള കെട്ടിടം എത്ര എണ്ണം ഉണ്ടാക്കും അതിന് എഞ്ചിനിയർ ഉണ്ടോ കോളോ ആപ്പിൽ എന്റെ കുറേ വർക്ക് ഉണ്ട് എഞ്ചിനിയർ ഇല്ലാത്തതാണ് അവർ വന്നാൽ ബെൽട്ട് വേണം പില്ലർ വേണം പൈലിങ്ങ് വേണം
gireeshsn giree 9249282745
Service Provider | Kannur
നിങ്ങളുടെ നാട്ടിൽ ഇപ്പോഴാണോ ബിൽഡിങ്ങ് പണി തുടങ്ങിയത് നിങ്ങളുടെ സ്ഥലത്തിന് തൊട്ടടുത്ത് തന്നെ 1000 കൊല്ലം പഴക്കമുള്ള കെട്ടിടം എത്ര എണ്ണം ഉണ്ടാക്കും അതിന് എഞ്ചിനിയർ ഉണ്ടോ കോളോ ആപ്പിൽ എന്റെ കുറേ വർക്ക് ഉണ്ട് എഞ്ചിനിയർ ഇല്ലാത്തതാണ് അവർ വന്നാൽ ബെൽട്ട് വേണം പില്ലർ വേണം പൈലിങ്ങ് വേണം
Sruthi Ravindran
Civil Engineer | Palakkad
മണ്ണിന് കെട്ടിടം താങ്ങാനുള്ള ശേഷി എത്ര ഉണ്ടെന്ന് അറിഞ്ഞാൽ മാത്രമേ foundation ഏത് കൊടുക്കണം എന്ന് തീരുമാനിക്കാൻ ആവു.
priya Subash
Architect | Thiruvananthapuram
മണ്ണിന്റെ ഘടന അനുസരിച്ചു ഫൌണ്ടേഷൻ മാറ്റം വരാം.ലൂസ് മണ്ണ് ആണെങ്കിൽ സാധാരണ കൊടുക്കുന്ന ഫൌണ്ടേഷൻ പറ്റില്ല. ലോഡ് താങ്ങില്ല .
SHAHARA zayan
Civil Engineer | Kozhikode
മണ്ണിൻ്റെ ഘടന അനുസരിച്ചാണ് ഏത് തരം ഫൗണ്ടേഷൻ ആണ് വേണ്ടത് എന്ന് തീരുമാനിക്കുന്നത്.അതാണ് നല്ലത്.
Anhas Nadakkavil
Architect | Malappuram
chilla sthalangalil building irinn povarund ( settlement) adh manninteaa sheshi nokkathond ann adth ullaa sitea poleaa avanm ennnillaa nammudea site chillappol uyarthan veendeet building wastebokeaa itt nirachadhuvum chilladh nanaiiii urachittillell settlemt sambavikkum adh kond mann test cheyth bearing capacity nokki adhin ansarich footingum founfatiomum kodkkunadhavum nalladh
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Concetto Design Co
Architect | Kozhikode
please check ur inbox for details sir