hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

എന്തിനാണ് ബാത്‌റൂമിൽ water proof ചെയ്യണം എന്ന് പറയുന്നത് ?
likes
10
comments
9

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

വെള്ളം കൂടുതൽ യൂസ് ചെയുന്ന സ്ഥലം ആയതുകൊണ്ട് പുറമെ ഭിത്തിയിലേക്കും, റൂഫിലുമൊക്കെ ഈർപ്പം വന്ന് പെയിന്റിംഗ് അടർന്നു പോകുന്നുണ്ട് ചിലയിടങ്ങളിൽ, soo അതൊഴിവാക്കാൻ മുൻകരുതൽ

Homespace Design Studio
Homespace Design Studio

Interior Designer | Ernakulam

bathroomil വെള്ളത്തിന്റെ സാനിധ്യം സ്ഥിരമായി ഉള്ളത് കൊണ്ട് ഈർപ്പം നന്നായി മതിലുകളിൽ കയറാൻ സാധ്യത ഉണ്ട്. കൂടാതെ first ഫ്ലോറിൽ ഒക്കെ ആണെങ്കിൽ leakage നുള്ള സാധ്യതയും ഉണ്ടാകും. ഇതൊക്കെ പ്രതിരോധിക്കാൻ ആണ് ബാത്‌റൂമ് water proof ചെയ്യുന്നത്.

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ബാത്ത്റൂമിൽ ഉപയോഗിക്കുന്ന വെള്ളം ടൈലിന്റെ വിടവിൽ കൂടി ഇറങ്ങി ബാത്ത്റുമിന്റെ ഭിത്തികളിൽ പിടിച്ച് ഈർപ്പം വന്ന് പെയിന്റ് പൊളിഞ്ഞ് ഇളക്കി വൃത്തികേടാക്കുന്നു. അതോടൊപ്പം ആ ഭിത്തിയിൽ ഇല്ട്രിക്ക് കണഷൻ ഉണ്ടെങ്കിൽ അതിൽ കൂടി ഷോക്ക് ഉണ്ടാക്കുന്നു. വയറിങ്ങ് നശിക്കുന്നു തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് കാരണം ആക്കുന്നു. അതോടൊപ്പം മുകളിലെ നിലയിൽ നിന്നും ചോർച്ച ഉണ്ടായി താഴെക്ക് വെള്ളം വരുന്നു. ഇതിനെല്ലാം പരിഹാരം ആണ് വാട്ടർപ്രൂഫ് ചെയ്യുക എന്നത് .

mericon designers
mericon designers

Water Proofing | Wayanad

bathroom waterproofing please call us

bathroom waterproofing please call us
suhail valiyakath
suhail valiyakath

Building Supplies | Thrissur

ചുമരില്‍ ഈര്‍പ്പം കയറാതെ ഇരിക്കാന്‍

Abdhulkareem Kareemvengad
Abdhulkareem Kareemvengad

Water Proofing | Malappuram

വീടിൻ്റെ മറ്റു ഭാഗത്തെ അപേക്ഷിച് ബാത്ത് റൂമിൽ മുഴുവൻ സമയവും വെള്ളത്തിൻ്റെ സാനിധ്യം ഉണ്ടാവുന്ന തിനാൽ ഭിത്തികൾ വെള്ളത്തെ അബ്സോർബ് ചെയ്യുന്നു, ഇത് കേശിക ഉയർച്ച കാപ്പിലറി ആകക്ഷൻ ഉണ്ടാക്കുകയും ചുമരിൻ്റെ മറുഭാഗത്തേക്ക് ഈർപ്പത്തെ എത്തിക്കുകയും ചെയ്യും, ഇത് തടയാൻ നല്ല രീതിയിലുള്ള വാട്ടർപ്രൂഫിംഗിന് കഴിയും,,

Fiber 🌍 world
Fiber 🌍 world

Building Supplies | Malappuram

Hello please note

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Jayasankar Kannan
Jayasankar Kannan

Civil Engineer | Kottayam

athu eerpam wallil ketti nikkathirikkananu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store