എന്റെ electrician and engineer പറഞ്ഞത് മുകളിലത്തെ floor ൽ വയ്ക്കാതിരിക്കുന്നതാണ് നല്ലത് എന്നതാണ് . ground floor ൽ മാത്രം ഉപയോഗിച്ചോളു എന്ന് . നമ്മുടെ ഇപ്പോഴത്തെ weather condition ഒക്കെ വച്ച് future ൽ issue chance ഉണ്ടെന്ന് പറഞ്ഞു. ഞാൻ 5inch ൽ ആണ് slab വാർക്കുന്നത്. still അവർ അത് recommend ചെയ്യുന്നില്ല. വേണമെങ്കിൽ ചെയ്ത് തരാം എന്ന് മാത്രം പറഞ്ഞു. so ഞാൻ അത് വെക്കെണ്ട എന്ന് തീരുമാനിച്ചു.
POWER TECH SOLUTION
Electric Works | Thrissur
no problem, but, I'm not preferred,
TAQNIA SOLUTIONS
Contractor | Ernakulam
depends on the work quality....
Arun T A
Contractor | Thiruvananthapuram
no problem.. need to place the boxes carefully under iron bars.. also while concreting ensure the slab is filled properly without pores...
Rahul electrition Plumber
Electric Works | Kollam
വാർക്ക കമ്പിയുടെ അടിയിൽ വരത്തക്കവിധം വയ്ക്കാൻ പറയുക
Roy Kurian
Civil Engineer | Thiruvananthapuram
roof concrete ന് വളരെ care ചെയ്താൽ മതി , concrete slurry വശങ്ങളിൽ എത്തണം , ശരിയ്ക്ക് embedded ആയിരിയ്ക്കണം .
sarin b p
Photographer | Kannur
എന്റെ electrician and engineer പറഞ്ഞത് മുകളിലത്തെ floor ൽ വയ്ക്കാതിരിക്കുന്നതാണ് നല്ലത് എന്നതാണ് . ground floor ൽ മാത്രം ഉപയോഗിച്ചോളു എന്ന് . നമ്മുടെ ഇപ്പോഴത്തെ weather condition ഒക്കെ വച്ച് future ൽ issue chance ഉണ്ടെന്ന് പറഞ്ഞു. ഞാൻ 5inch ൽ ആണ് slab വാർക്കുന്നത്. still അവർ അത് recommend ചെയ്യുന്നില്ല. വേണമെങ്കിൽ ചെയ്ത് തരാം എന്ന് മാത്രം പറഞ്ഞു. so ഞാൻ അത് വെക്കെണ്ട എന്ന് തീരുമാനിച്ചു.
gibin johnson
Contractor | Ernakulam
alla no problem