hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

അടുത്ത സ്ഥലവുമായി ഒരു മീറ്റർ അകലം എന്ന് പറയുന്നത് മതിലിനാണോ അതോ നമ്മുടെ വീടിന്റെ ഭിത്തിയാണോ ?
likes
0
comments
3

Comments


Shihabudheen P
Shihabudheen P

Civil Engineer | Thiruvananthapuram

വീടിന്.

3D BUILDERS
3D BUILDERS

Civil Engineer | Malappuram

നിങ്ങളുടെ വീടിന്റെ ഭിത്തിയിൽ നിന്ന് നിങ്ങളുടെ സ്ഥലത്തിന്റെ ബൗണ്ടറിയിലേക് (വീടിന്റെ സൈഡ് വശം ആണെങ്കിൽ )

WECARE Total Building Solutions
WECARE Total Building Solutions

Civil Engineer | Kottayam

veedinte wall projectionu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store