hamburger
shibu Joseph

shibu Joseph

Home Owner | Kottayam, Kerala

വീടിന്റെ പ്ലാനിൽ ഗ്രഹമധൃരേഖ കടന്നുപോകുന്ന ഭാഗം വെൻറിലേഷൻ കൊടുക്കണമെന്ന് പറയുന്നത് ശരിയാണോ? രേഖ കടന്നുപോകുന്ന സ്ഥലം അടക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? രേഖ പോകുന്ന ഭാഗത്ത് ഭിത്തി വന്നാൽ എന്ത് ചെയ്യും? ഈ രേഖ നോക്കണ്ട കാരൃം ഉണ്ടോ?
likes
9
comments
9

Comments


 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

ഗൃഹ മദ്ധ്യസൂത്രം നിർബന്ധമാണ് വാസ്തുവിൽ വിശ്വാസം ഇല്ലാത്ത വരുടെ വീട്ടിലും ഇത് ആവശ്യംതന്നെ ഇതില്ലാത്തതു കൊണ്ടുള്ള ബുദ്ധി മുട്ട് അവർക്കും ഉണ്ടാവുന്നുണ്ട് അതാണ്‌ കാരണം എന്ന് അവർക്ക് വിശ്വാസം ഇല്ലാത്തതു കൊണ്ടാണ് അവർക്ക് അത്‌ മനസ്സിലാക്കുവാൻ കഴിയാത്തത് വീടിന്റെ മദ്ധ്യത്തിൽxxxxxxxxxx തൂണ്, കട്ടിലക്കാൽ , ഭിത്തി എന്നിങ്ങനെ ഉള്ളവ വരുന്നത് ഉത്തമമല്ല ഗൃഹ മദ്ധ്യസൂത്രം വീടിന്റെ കൃത്യമായമദ്ധ്യത്തിൽ വരുന്നതല്ല അതാത് ദിക്കുകൾക്ക് ഗമന പ്രകാരം അംഗുലങ്ങളെ വിധിച്ചിട്ടുണ്ട് (പ്രാഗാധി 3-9-7-5 ) ഇത് യവാദികളെ കൊണ്ടും ഗമനം വെയ്ക്കാവുന്നതാണ് ഈ ഗമന ത്തിൽ തൂണോ, ഭിത്തിയോ വരുന്നുണ്ടെങ്കിൽ ഈ ഗമനാഗുലങ്ങളെ 8 -16-24 എന്നീ അംഗുലങ്ങളെക്കൊണ്ട് വർദ്ധിപ്പിക്കുകയും ചെയ്യാം മനസ്സിലായില്ല എന്ന് അറിയാം വാസ്തു ശാസ്ത്രം അറിയുന്ന വർക്ക്‌ പെട്ടെന്ന് മനസ്സിലാകും സൂത്രം പ്ലാനിൽ പോരാ പ്രാവർത്തിക മാകണം ok

vipin  das
vipin das

Carpenter | Palakkad

naalu dhikkilekum vaayu sancharan undavanam..

munesh jediya
munesh jediya

Flooring | Kozhikode

tiles marbal and garnit contact

Naveen A
Naveen A

Civil Engineer | Kollam

yes. (Nb : If you believe in Vasthushasthra)

Pradeep PT
Pradeep PT

Interior Designer | Kottayam

ഗ്രഹമധ്യസൂത്രം അത്യാവശ്യമാണ്

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ഗൃഹമധ്യസൂസ്ത്രം പാലിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ് ഇനി വാസ്തുവിൽ വിശ്വാസമില്ലാത്തവരാണെങ്കിൽ കൂടി ഇത് പാലിക്കുന്നത് നല്ലതാണ് വീടിന്റെ അകത്തെ വായുവിനെ വേണ്ട വിധം ചലിപ്പിക്കാനും ഫ്രഷ്നെസ്സ് നിലനിർത്താനും ഇത് സഹായിക്കും

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Predeep Cp
Predeep Cp

Plumber | Kottayam

yes

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വാസ്തുവിൽ വിശ്വാസമുണ്ടങ്കിൽ അത് ശരിയാണ് .ഗ്രഹമദ്ധ്യസൂത്രം

More like this

സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ,  സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്?
രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ?

ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്)

ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗

Thanks in advance 😍🥰
സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ, സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്? രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ? ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്) ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗 Thanks in advance 😍🥰

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store