Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
nikhil T jose
Home Owner | Malappuram, Kerala
slope കൊടുത്ത് കോൺക്രീറ്റ് ചെയ്യുത് ടൈൽസ് വെക്കുന്നത് ആണോ trusswork ചെയ്ത Shingles കൊടുക്കുന്നത് ആണോ നല്ലത്? എത് ആണ് economical and long lasting?? experts please reply.
2
1
Comments
sujith kumar shanmughan
Contractor | Palakkad
long life kittunathu sheet anu.
More like this
ബെഡ്റൂം ഡോറുകൾ ഏതു material ആണ് (വുഡ് അല്ലാതെ) affordable and Long Lasting.... Please Reply
മുറിയിൽ yello light കൊടുക്കുന്നത് ആണോ അതോ white light കൊടുക്കുന്നത് ആണോ നല്ലത് ?
Wiring work contract കൊടുക്കുമ്പോൾ മെറ്റീരിയൽ നമ്മൾ മേടിച്ചു കൊടുക്കുന്നത് ആണോ നല്ലത് ?
ബെഡ് റൂം വാതിൽ ഏതു material ( മരം അല്ലാതെ) ആണ് Affordable and Long Lasting.... Please Reply
car porch വീടിന്റെ മുന്നിൽ കൊടുക്കുന്നത് ആണോ അതോ സൈഡിൽ കൊടുക്കുന്നത് ആണോ നല്ലത് ?.
Wiring work contract കൊടുക്കുമ്പോൾ മെറ്റീരിയൽ നമ്മൾ മേടിച്ചു കൊടുക്കുന്നത് ആണോ നല്ലത് ? ..
സ്റ്റൈർകേസിന്റെ ഹാൻഡ്രയിൽ ഗ്ലാസ് കൊടുക്കുന്നത് ആണോ അതോ കമ്പി കൊടുക്കുന്നത് ആണോ നല്ലത്??
ബാൽക്കണി ബെഡ്റൂമിൽ നിന്നും കൊടുക്കുന്നത് ആണോ അതോ upper living ഏരിയിൽ നിന്നും കൊടുക്കുന്നത് ആണോ നല്ലത് ?
belt പാതകത്തിന് മുകളിൽ കൊടുക്കുന്നതാണോ തറ പണി കഴിഞ്ഞു കൊടുക്കുന്നത് ആണോ നല്ലത്
sliding gate കൊടുക്കുന്നത് ആണോ അതോ സാധാരണ ഗേറ്റ് കൊടുക്കുന്നത് ആണോ നല്ലത് ?
ടെറസ് ബാൽക്കണി ഓപ്പൺ ആയി കൊടുക്കുന്നത് ആണോ അതോ 3 സൈഡ് close ആക്കി കൊടുക്കുന്നത് ആണോ നല്ലത്
Landing ൽ ഇങ്ങനെ ഒരു ഭാഗം ഉണ്ട്. ഇവിടെ Pipe കൊടുക്കുന്നത് ആണോ ഗ്രിൽ കൊടുക്കുന്നത് ആണോ നല്ലത്?. ജാളി , പർഗോള താൽപര്യം ഇല്ല. അപ്പുറത്ത് അടുക്കളയുടെ മുകളിൽ നിന്നും ഒരാൾ ഉയരം മാത്രമേ ഉള്ളു. So , Safty ഉള്ളത് വേണം. മുകളിൽ 3 - 3w led കൊടുത്തിട്ടുണ്ട്.( അതിൻ്റെ Pipe stright പോകുന്നുണ്ട്.)
Join the Community to
start finding Ideas &
Professionals
sujith kumar shanmughan
Contractor | Palakkad
long life kittunathu sheet anu.