hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

ചരിച്ചു പണിയുന്ന മേൽക്കൂരയിൽ ചോർച്ച സാധ്യത കൂടുതൽ ആണെന്ന് പറയുന്നത് ശരിയാണോ ?
likes
7
comments
10

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ശരിയാണ് കോൺക്രീറ്റ് തട്ടിൽ നിന്ന് ഊർന്ന് അടിവശം കനം കൂടതെ വെള്ളം കുറച്ചും അധികം കുത്തിക്കൊള്ളിക്കാതെയും പതുക്കി വെക്കാനെ കഴിയുക ഉള്ളു പിന്നീട് ഗ്രൗട്ടടിച്ച് തേച്ച് മിനുക്കി ഫിനിഷ് ചെയ്യുകയാണ്

Haris t p
Haris t p

Contractor | Kozhikode

വർക്ക്‌ നന്നായി ചെയ്താൽ ചോർച്ച ഉണ്ടാവില്ല

Komu Pattupara
Komu Pattupara

Home Owner | Malappuram

ചെരിച്ച് വാർക്കുവാൻ കോൺക്രീറ്റ് മിക്സ് ചെയ്യുമ്പോൾ വെള്ളം കുറഞ്ഞ അളവിലെ ചേർക്കുകയുള്ളൂ. ഇത് കാരണം സിമൻറ്, മണൽ/എം സാൻഡ് എന്നിവ നല്ലവണ്ണം കമ്പികൾക്കിടയിലേക്ക് ഇറങ്ങുകയില്ല. അപ്പോൾ കോൺക്രീറ്റിൽ പല സ്ഥലങ്ങളിലും എയർബബിൾ ഉണ്ടാവും.

Rasin Mv
Rasin Mv

Home Owner | Malappuram

ഇങ്ങനെയുള്ള ചോർച്ച തടയാൻ എന്താണ് ശ്രദ്ധിക്കേണ്ടത് .

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

there is nothing wrong for going for slopping roof . whether it is flat or slope 1. give proper thickness matching to span , support and continuity 2. use good mix and go for proper compaction and curing 3. for slopping slab chances of concrete moving down to be controlled by using less water content and more plasticiser

Shajeer  Ali
Shajeer Ali

Water Proofing | Kozhikode

yes

D for DISIGNS
D for DISIGNS

Civil Engineer | Thiruvananthapuram

yes

AKHIL RS
AKHIL RS

Water Proofing | Kozhikode

ys

Diseno Architectural Office
Diseno Architectural Office

Civil Engineer | Kozhikode

yess

shijith cp
shijith cp

Contractor | Thrissur

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store