Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Raheela Beevi
Home Owner | Kasaragod, Kerala
GVT ടൈലിൽ കറ പിടിക്കില്ല എന്ന് പറയുന്നത് ശരിയാണോ ?
0
1
Comments
mohammed shafi t k
Flooring | Malappuram
yes
More like this
bahau k
Home Owner
സീലിംഗ് വർക് ചെയ്യുന്നതിന് മുമ്പ് ഫ്ളോറിങ് ചെയ്യണം എന്ന് പറയുന്നത് ശരിയാണോ ? പ്ലീസ് സജെസ്റ്റ്..
Sreekumar Sankar
Home Owner
ക്ലോസെറ്റിലെ പുഷ് കോക്ക് പെട്ടന്ന് കേടു വരും എന്ന് പറയുന്നത് ശരിയാണോ ?
sheril s
Home Owner
Data bank ൽ ഉൾപെട്ട സ്ഥലത്ത് 5 സെൻ്റിൽ 1250 sqft. വീട് എടുക്കാം എന്ന് പറയുന്നത് ശരിയാണോ ? ഇതിൽ 1250 sqft യില് കൂടുതൽ എടുക്കാൻ നിയമപരമായി എന്തേലും വഴി ഉണ്ടോ. please reply
Fousiya Kabeer
Home Owner
പുതിയ അടുക്കളയിൽ വിറകടുപ്പ് വെക്കണം എന്ന് ആഗ്രഹമുണ്ട്. ആലുവ അടുപ്പ് വച്ചാൽ കരി പിടിക്കില്ല എന്ന് പറയുന്നു .അഭിപ്രായം പറയാമോ?. ?
Gokul Akhil
Home Owner
ഇറ്റാലിയൻ മാർബിൾ എന്ന് പറയുന്നത് എന്താണ് പ്രേത്യേകത??
Surya Laxmi
Home Owner
മുകൾ നില പണിയുന്നതിനു വാസ്തു നോക്കേണ്ട എന്ന് പറയുന്നത് ശരിയാണോ ?
Sajeev Nair
Home Owner
ക്ലോസെറ്റിലെ പുഷ് കോക്ക് പെട്ടന്ന് കേടു വരും എന്ന് പറയുന്നത് ശരിയാണോ ? .
Renjith Kumar
Home Owner
വീടിന്റെ തറക്കകം നിറക്കാൻ മണ്ണ് ആണോ ക്വാറി പൊടിയാണോ നല്ലത് . മണ്ണ് നിറച്ചാൽ ഭാവിയിൽ ചിതൽ വരുമെന്ന് പറയുന്നത് ശരിയാണോ .
Jithin Varghese
Home Owner
പുതിയ അടുക്കളയിൽ വിറകടുപ്പ് വെക്കണം എന്ന് ആഗ്രഹമുണ്ട്. ആലുവ അടുപ്പ് വച്ചാൽ കരി പിടിക്കില്ല എന്ന് പറയുന്നു .അഭിപ്രായം പറയാമോ. ?
Fathima Nizam
Home Owner
Cera യുടെ washbasin പെട്ടന്നു കറ പിടിക്കും എന്ന് കേട്ടു, ശരിയാണോ ?
Praveen R Nair
Home Owner
മുള ഉപയോഗിച്ച് വീട് വാർക്കാൻ പറ്റും എന്ന് പറയുന്നത് ശരിയാണോ ?
Fousiya Kabeer
Home Owner
AAC block വച്ചു വീട് പണിതാൽ ചൂട് കുറവായിരിക്കും എന്ന് പറയുന്നത് ശരിയാണോ ? .
Jithin Varghese
Home Owner
ചരിച്ചു പണിയുന്ന മേൽക്കൂരയിൽ ചോർച്ച സാധ്യത കൂടുതൽ ആണെന്ന് പറയുന്നത് ശരിയാണോ ?
Ibrahim Sidique
Home Owner
Coppor അടങ്ങിയ കമ്പികൾ തുരുമ്പ് പിടിക്കില്ല എന്ന് കണ്ടു.Tata tiscon കമ്പികളിൽ coppor ഉണ്ടോ ?
Sreekumar Sankar
Home Owner
3 മീറ്റർ frontage എന്ന് പറയുന്നത് പ്രൈവറ്റ് റോഡിനും ബാധകമാണോ ?
Gokul Akhil
Home Owner
M - sand കൊണ്ട് തേച്ചാൽ ഫിനിഷിങ് ഉണ്ടാകില്ല എന്ന് പറയുന്നത് ശരിയാണോ ? .
Krishnan Hari
Home Owner
കന്നിമൂലയിൽ septic tank വന്നാലും കുഴപ്പമില്ല. കാരണം അത് മൂടിയാണ് കിടക്കുന്നതു എന്ന് പറയുന്നത് ശരിയാണോ?
Summayya basheer
Home Owner
slop വാർക്ക ചോർച്ച ഉണ്ടാവാൻ സാധ്യത കൂടുതൽ ആണെന്ന് പറയുന്നത് ശരിയാണോ ?
Krishnan Hari
Home Owner
സിമെന്റിനു എസ്പിയറി date ഉണ്ടെന്നു പറയുന്നത് ശരിയാണോ. ഉണ്ടെങ്കിൽ അത് കഴിഞ്ഞവ ഉപയോഗിച്ചാൽ എന്താണ് കുഴപ്പം ?
Raheela Beevi
Home Owner
Stark steel doors എന്ന് പറയുന്നത് ഉണ്ടാക്കിയിരിക്കുന്നത് എന്ത് മെറ്റീരിയൽ ആണ്. ?
Join the Community to
start finding Ideas &
Professionals
mohammed shafi t k
Flooring | Malappuram
yes