hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

കന്നിമൂലയിൽ septic tank വന്നാലും കുഴപ്പമില്ല. കാരണം അത് മൂടിയാണ് കിടക്കുന്നതു എന്ന് പറയുന്നത് ശരിയാണോ?
likes
2
comments
4

Comments


Anil Kumar
Anil Kumar

Home Owner | Ernakulam

ഏതു വിവരം ഇല്ലാത്തവൻ ആണ് അത് പറഞ്ഞതു, അവിടെ സെപ്റ്റിക് ടാങ്ക്, ബാത്രൂം, sitout ഒന്നും വരാൻ പാടില്ല, അവിടെ മാസ്റ്റർ ബെഡ് റൂം ആണ് വരേണ്ടത്, മുറ്റം ഒരു കാരണവശാലും അവിടെ താഴാൻ പാടില്ല, സെപ്റ്റിക് ടാങ്ക് വടക്കു പടിഞ്ഞാറു ഭാഗത്തു വരാം,

SuryaKS Viswakarmma
SuryaKS Viswakarmma

Interior Designer | Thrissur

വിഡ്ഢിത്തത്തിനും ഒരു പരിധിയില്ലേ ,.....വേറെ സൗകര്യം ഉണ്ടെങ്കിൽ അത് നോക്കൂ ,

MK ARCHITECTURE DESIGN STUDIO
MK ARCHITECTURE DESIGN STUDIO

Civil Engineer | Alappuzha

Sheri alla...vasthu anusariche oroninnum oro sthannam und ...kannimoola epolum neat ayi kidakanda ore corner anne avide septic tank kodukan padila...

dk Laterite cladding
dk Laterite cladding

Flooring | Malappuram

വാസ്തു പ്രകാരം പാടില്ല...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store