veedu nikkunna sthalam athyavishyam urava ind..septic tank idumbol normal kuzhi eduthamathiyo allenkil septic tank vekkunnathano nallath.. septic tank anenkil ath eghaneyanu cheyyuka pls reply
അല്പം ചിലവ് കൂടിയാലും , നമ്മൾ തന്നെ RCC ( കമ്പിയിട്ടുള്ള കോൺക്രീറ്റ് ) work ൽ അത്യാവശ്യം waterproof ഒക്കെ ground level ന് അടിയിൽ കൊടുത്ത് , water leak ഇല്ലാതെ quality ൽ Septic tank നിർമ്മിയ്ക്കുന്നതായിരിയ്ക്കും നല്ലത്. കോൺക്രീറ്റിന് 1: 1: 2 , 1: 1.5 :3 എന്നീ mix കൾ ഉപയോഗിയ്ക്കുക , ഒരു experienced engineer ടെ ഉപദേശം തേടുക.
Sreejith Tk
Home Owner | Kozhikode
evide contact cheyynm
Roy Kurian
Civil Engineer | Thiruvananthapuram