hamburger
alam shan

alam shan

Home Owner | Thiruvananthapuram, Kerala

pls reply
likes
2
comments
4

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Under vibration ഉം Over vibration ഉം ശ്രദ്ധിക്കണം. Concrete ൽ വെള്ളം ആവശ്യത്തിൽ കൂടുതൽ (more than water cement ratio Specified for diff: grades) ചേർക്കുമ്പോഴാണ് vibrate ചെയ്യുമ്പോൾ Segregation ആകുന്നത്. IS Code & Specification guidelines ൽ Concrete എത്ര layers ആയിട്ട് ചെയ്താലും laying process തീരുന്നതുവരെ vibrate ചെയ്തിരിക്കണം എന്നാണു്. But Initial setting time ആയ അര മണിക്കൂറിനുള്ളിൽ ആദ്യം Place ചെയ്ത concrete layer നു മേൽ രണ്ടാമതു ചെയ്ത layer ൻ്റെ vibration complete ചെയ്ത് rammer ഉപയോഗിച്ച് level ചെയ്തിരിക്കണം. അതിനനു സരിച്ചുള്ള team work ഉണ്ടായിരിക്കണം. Specification for laying & vibrating ഇവിടെ attach ചെയ്യാം.

Saji Tr
Saji Tr

Contractor | Kannur

കോൺക്രീറ്റ് രണ്ട് ലേയർ ചെയ്യുന്നത് നല്ലതാണ് ഫസ്റ്റ് ലെയർ വൈബ്രേറ്റ് ചെയ്യുമ്പോൾനാലിഞ്ച് കോൺഗ്രീറ്റ് ആണെങ്കിൽ ഫസ്റ്റ് ലേയർ രണ്ട് ഇഞ്ച് ഇട്ട് വൈബ്രേറ്റർ വെക്കുമ്പോൾ കോൺക്രീറ്റ് ശരിക്കുംഫിൽആവുന്നില്ല മിക്ക സ്ഥലങ്ങളിലും ഏറും ക്യാപ്പും ഉണ്ടാവും രണ്ടാമത്തെ ലെയറിൽ ലൈബ്രേറ്റ് ചെയ്യുമ്പോൾ ശരിക്കും ഏറെ പോയിഫില്ലാകും പിന്നീട് കോൺഗ്രസിലെ വെള്ളം വലിഞ്ഞതിനുശേഷം ഇടിച്ചു കൊടുക്കുന്നതും നല്ലതാണ് ചൂടുള്ള കാലാവസ്ഥയ്ക്ക് കോൺക്രീറ്റ് ചെയ്തുവരുന്നതിനനുസരിച്ച് ടാർപോളിൻ വിരിച്ച് വെള്ളം അടിക്കണം

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

രണ്ടു layer ആയി തന്നെ place ചെയ്യുന്നതാണു് അഭികാമ്യം. IS code ൽ പറയുന്നന്ന proper ratio യിൽ തന്നെ mix ചെയ്താൽ രണ്ടു layer നും vibrate ചെയ്തിട്ട് wooden beam hammer ഉപയോഗിച്ച് ഇടിച്ചുറപ്പിച്ച് levelചെയ്യാം.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

രണ്ടാമത്തെ layer കൂടുതൽ vibrate ചെയ്യണമെന്നില്ല ( ചെയ്താൽ Segregation ഉണ്ടാകാൻ chance കൂടുതലാണ് ) . Level ചെയ്യുക വെള്ളം വലിഞ്ഞതിന് ശേഷം കട്ടത്തടി ( Rammer ,6-7 അടി ഉളളത് ) രണ്ട് പേർ ഇരു തലയ്ക്കലും നിന്ന് ശക്തിയായി അടിച്ച് , അടിയിൽ കിടക്കുന്ന slurry തെളിഞ്ഞ് മുകളിൽ എത്തണം , എങ്കിലേ air പൂർണ്ണമായി concrete ൽ നിന്നും പോകുകയുള്ളു . ഇതേ method ൽ ചെയ്ത വാക്കുകൾ ഒരു ചോർച്ചയും ഇല്ലാതെ ,22-25 വർഷമായ വർക്കുകൾ ഇന്നും സാക്ഷ്യമായി കാണിയ്ക്കാം

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store