hamburger
shafeek muhammed

shafeek muhammed

Home Owner | Kollam, Kerala

ടോപ് വാർപ്പ് കൂര ചെയ്യുമ്പോൾ ചെറിയ രീതിയിൽ ലീകേജ് ഉണ്ടാവുമോ, pls reply
likes
5
comments
11

Comments


Shameer MA
Shameer MA

Service Provider | Ernakulam

welding work please contact 8592955744

Subin Son
Subin Son

Contractor | Kollam

ഉണ്ടാവാം but സൊല്യൂഷൻ und

PRAKASAN Panangavil
PRAKASAN Panangavil

Contractor | Kozhikode

ഒരിക്കലുമില്ലാ . അവർക്കു പണി അറിയതതുകൊണാണ്.prossur grout ചെയ്ത് ലീക്കു നിർത്തണം

Afsar  Abu
Afsar Abu

Civil Engineer | Kollam

ആദ്യം കോൺക്രീറ്റ് കഴിയുമ്പോൾ ചെറിയ holes ഉണ്ടാകും, പിറ്റേന്ന് നല്ല പോലെ grout ഒഴിച്ച് അടക്കുക, then ടോപ് plastering, then ഓട് or shingles.. no problem

binu baby
binu baby

Home Owner | Kollam

idaykkokke cheriya reethiyil varum....athu grout kalakki ozhichal mathy pinne top plastering cheythu odokke idumbol ok avum

structural  engineer
structural engineer

Civil Engineer | Kollam

yes

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

First pouring ൽ ചെറിയ holes ഉണ്ടാകും അത് കട്ടി കുറഞ്ഞ grout കൊടുത്ത് frequent interval ൽ കൂടുതൽ കട്ടിയുള്ള grout കൊടുത്ത് അടച്ച് finish ചെയ്യണം .

SWASTIK HOME INTERIORS 9400296552
SWASTIK HOME INTERIORS 9400296552

Interior Designer | Pathanamthitta

normally not possible

അലവി  kk
അലവി kk

Contractor | Malappuram

പണി അറിയാത്ത ആൾക്ക് കൊടുത്താൽ ഇതും വരും ഇതിന് അപ്പുറവും വരും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store