{{1629047230}} താങ്കൾ ഉപയോഗിച്ച സിമൻ്റ് OPC grade എങ്കിൽ 7 ദിവസം മതിയാകും PPC/ Blended grade ൽ ഉള്ള cement എങ്കിൽ 14 ദിവസം വേണം .IS Code ലുംCPWD Specification ലും ഇതാണ് concrete/R.c.c work curing നുള്ള authentic guidelines. തുടർന്നുള്ള ഭിത്തി കെട്ടുമ്പോൾ ഒരോ ദിവസത്തെയും ഭിത്തി കെട്ടിയത് അടുത്ത ദിവസം രാവിലെ നനക്കുമ്പോൾ Belt നുള്ള curing കൂടി കിട്ടിക്കൊള്ളും.Basement നുള്ളിൽ 8 "layer by layer ആയി വെള്ളം ഒഴിച്ചു മണ്ണു നിറച്ചുറപ്പിച്ചു കഴിഞ്ഞാൽ Basement ന് മുകളിൽ throughout support ഉള്ളതുകൊണ്ട് ഭിത്തിയുടെ പണി തുടങ്ങുന്നതിൽ കാലതാമസം. വരുത്തേണ്ടതില്ല.
നിങ്ങൾ ഉപയോഗിച്ച / ഉപയോഗിക്കുന്ന സിമന്റ് ഏത് grade ആണെന്ന് പറഞ്ഞില്ല. (നോക്കി പറയാൻ അറിയില്ലെങ്കിൽ ഒരു ഫോട്ടോ കൂടെ ചേർക്കാമായിരുന്നു.) പറയാത്ത സ്ഥിതിക്ക് എന്തായാലും " മിനിമം " 7 days ഒഴിക്കുക. കൂടുതൽ ദിവസം ഒഴിക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്.
ajaya chandran
Contractor | Thiruvananthapuram
7 days curing must
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629047230}} താങ്കൾ ഉപയോഗിച്ച സിമൻ്റ് OPC grade എങ്കിൽ 7 ദിവസം മതിയാകും PPC/ Blended grade ൽ ഉള്ള cement എങ്കിൽ 14 ദിവസം വേണം .IS Code ലുംCPWD Specification ലും ഇതാണ് concrete/R.c.c work curing നുള്ള authentic guidelines. തുടർന്നുള്ള ഭിത്തി കെട്ടുമ്പോൾ ഒരോ ദിവസത്തെയും ഭിത്തി കെട്ടിയത് അടുത്ത ദിവസം രാവിലെ നനക്കുമ്പോൾ Belt നുള്ള curing കൂടി കിട്ടിക്കൊള്ളും.Basement നുള്ളിൽ 8 "layer by layer ആയി വെള്ളം ഒഴിച്ചു മണ്ണു നിറച്ചുറപ്പിച്ചു കഴിഞ്ഞാൽ Basement ന് മുകളിൽ throughout support ഉള്ളതുകൊണ്ട് ഭിത്തിയുടെ പണി തുടങ്ങുന്നതിൽ കാലതാമസം. വരുത്തേണ്ടതില്ല.
Lsvishnu Vishnuls
Contractor | Thiruvananthapuram
പിന്നെ ഉണങ്ങൻ സമയം കൊടുക്കാണും 15+15=30 സ്ട്രോങ്ങ്
Suresh TS
Civil Engineer | Thiruvananthapuram
നിങ്ങൾ ഉപയോഗിച്ച / ഉപയോഗിക്കുന്ന സിമന്റ് ഏത് grade ആണെന്ന് പറഞ്ഞില്ല. (നോക്കി പറയാൻ അറിയില്ലെങ്കിൽ ഒരു ഫോട്ടോ കൂടെ ചേർക്കാമായിരുന്നു.) പറയാത്ത സ്ഥിതിക്ക് എന്തായാലും " മിനിമം " 7 days ഒഴിക്കുക. കൂടുതൽ ദിവസം ഒഴിക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്.
unni kuttan
Mason | Thiruvananthapuram
7.12
RAJESH R
Architect | Thiruvananthapuram
curing 7 days after 5 days work start ചെയ്യാം. side പൊളിക്കുന്നത് 2 ദിവസത്തിനു ശേഷം മാത്രം