Basment ബെൽറ്റ് ബീമിൽ bitufix dr. Fix coat adikum .. എന്നിട്ട് hollow ബ്രിക്‌സ് വച്ചാണ് കെട്ടി തുടങ്ങുന്നത്.. Plasterg കഴിഞ്ഞ് തറ നിരപ്പിൽ നിന്ന് 2feet height വരെ waterproofing cheyth വെക്കും..അപ്പൊ pest control chemical cheyan ini ആവശ്യമുണ്ടോ? Pls reply🙏🏻
Water Proof and Pest treatment are two different items .
Pest control is the process of managing and preventing pests, such as insects, rodents, and other animals, from causing damage to crops, buildings, and other areas.
water proofing ചെയ്യുന്നത dampness വരാണ്ട് ഇരിക്കാൻ ആണ്,.ഉറപ്പായും pest control ചെയ്യണം, ചിതൽ ശല്യം ഒഴിവാക്കാൻ anti termite treatment ചെയ്തിരിക്കണം
contact us : 7012.503158
രണ്ടും രണ്ട് മെത്തേഡാണ്. രണ്ടിന്റേയും ഉപയോഗവും വ്യത്യസ്ഥമാണ്.pest control or anti termite ഉം damproofing ഉം തമ്മിൽ ബന്ധമില്ല. അതിനാൽ Pest Control ചെയ്യുക.
binoy r binoyr
Contractor | Thiruvananthapuram
water proofig കൂടുതൽ ചെയുന്നത് ബാത്രൂമിൽ. അവിടെ ഒരുമിറ്റർ ഹൈറ്റിൽ വാളിൽ ചെയ്യും ആണ് സാർ പിന്നീട് റൂഫ് പ്ലാസ്റ്ററിഗ് ചെയ്യും
Designers Group
Civil Engineer | Thiruvananthapuram
Water Proof and Pest treatment are two different items . Pest control is the process of managing and preventing pests, such as insects, rodents, and other animals, from causing damage to crops, buildings, and other areas.
MODERN ARC waterproofing
Water Proofing | Thiruvananthapuram
water proofing ചെയ്യുന്നത dampness വരാണ്ട് ഇരിക്കാൻ ആണ്,.ഉറപ്പായും pest control ചെയ്യണം, ചിതൽ ശല്യം ഒഴിവാക്കാൻ anti termite treatment ചെയ്തിരിക്കണം contact us : 7012.503158
Suresh TS
Civil Engineer | Thiruvananthapuram
രണ്ടും രണ്ട് മെത്തേഡാണ്. രണ്ടിന്റേയും ഉപയോഗവും വ്യത്യസ്ഥമാണ്.pest control or anti termite ഉം damproofing ഉം തമ്മിൽ ബന്ധമില്ല. അതിനാൽ Pest Control ചെയ്യുക.
Roy Kurian
Civil Engineer | Thiruvananthapuram
താങ്കൾക്കു സംശയം ഉണ്ടെങ്കിൽ വിളിക്കുക - 9946364368
Thanabalan Thanabalan
Painting Works | Thiruvananthapuram
pest control.chethilunullad.bitfiix foundation waterproof.dr fixit vera chemicallanu.direct contact me.9488391618.red brick sale contact me
binoy r binoyr
Contractor | Thiruvananthapuram
ഓക്കേ സാർ
binoy r binoyr
Contractor | Thiruvananthapuram
നാളെ ഞാൻ ഫോട്ടോ ഇടാം
binoy r binoyr
Contractor | Thiruvananthapuram
ഞാൻ യൂസ് ചെയ്തു കൊള്ളാം ക്ലായിന്റും ഓക്കേ ആയിരുന്നു
binoy r binoyr
Contractor | Thiruvananthapuram
yes