hamburger
Vishnu Nair

Vishnu Nair

Home Owner | Kottayam, Kerala

വൈറ്റ് സിമൻ്റ് അടിച്ചു കഴിഞ്ഞു ഭിത്തി നനച്ചു കൊടുക്കണോ ചെറിയ രീതിയിൽ ?
likes
3
comments
11

Comments

shiju kt
shiju kt

Painting Works | Idukki

നനച്ചാൽ നല്ലത് വൈറ്റ് സിമന്റ് നെ കാൾ നല്ലത് എക്സ്റ്റീരിയൽ പ്രൈമർ അടിക്കുന്നതാണ്

Hasanulbanna Banna
Hasanulbanna Banna

Painting Works | Kozhikode

munpum sheshavum nanakkuka

Neat and  clean  painters
Neat and clean painters

Painting Works | Thrissur

നനക്കുക ആണേൽ നന്നായി തന്നെ നനക്കണം..

JAYAKRISHNAN  KV
JAYAKRISHNAN KV

Painting Works | Palakkad

രണ്ടു പ്രാവിശ്യം നനയ്ക്കണം,

Biju Thomas
Biju Thomas

Painting Works | Alappuzha

1-2 times..

Muhammed Aslam
Muhammed Aslam

Painting Works | Kozhikode

nanachal nannuuu

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

White cement apply ചെയ്യുന്നതിന് മുൻപ് നനയ്ക്കുക

acme construction
acme construction

Civil Engineer | Thiruvananthapuram

yes.

anil raj
anil raj

Painting Works | Alappuzha

yes ..nanachu kodukkunbol kooduthal set aakum

COLOURS Painters
COLOURS Painters

Painting Works | Palakkad

nalla pole nanach kodukananm.3.4 vattamenkilum nanakuka.

More like this

ഒരു വർക്ക്‌ start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്‌മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store