ഇതിന് DPC (Damp Proof Course) എന്ന് പറയുന്നു. വാട്ടർ പ്രഷർ കൂടതൽ ഉള്ള സ്ഥലങ്ങളിൽ തറയിൽ നിന്ന് ഈർപ്പം മുകളിലേക്ക് കയറി ഭിത്തികളുടെ അടിവശത്ത് പെയിന്റ് പൊളിഞ്ഞ് വൃത്തികേടക്കുന്നത് തടയാൻ ഇത് സഹായിക്കും. 2 രീതിയിൽ ആണ് സാധാരണ ഇത് ചെയ്യുന്നത്. ഒന്ന് Bitumen membrane (App) ഷീറ്റ് ഉരുക്കി ഒട്ടിക്കുന്ന രീതി. രണ്ടാമത്തേത് Tar felt Lm (liquid bitumen) അടിച്ചു കൊടുക്കുന്നു.
Checkout designs added by MGM WATERPROOFING on Kolo
https://koloapp.in/posts/1628791314
എത്ര തന്നെ വാട്ടർ പ്രൂഫ് ചെയ്താലും ഭിത്തി ഉണങ്ങാതെ പുട്ടിയോ പെയിന്റോ അപ്ലൈ ചെയ്താൽ പൊളിയും ദിത്തി ഉണങ്ങിയ ശേഷം പെയ്ന്റ് ചെയ്താലും പിന്നീട് ഭിത്തി നനവുണ്ടായാൽ പുട്ടിയും പെയിന്റും പൊളിയും ഇല്ല. എന്ന് ഉറപ്പ് തരാമെങ്കിൽ എത്ര ക്യാഷ് മുടക്കി എന്തു ചെയ്താലും ok.
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
ഇതിന് DPC (Damp Proof Course) എന്ന് പറയുന്നു. വാട്ടർ പ്രഷർ കൂടതൽ ഉള്ള സ്ഥലങ്ങളിൽ തറയിൽ നിന്ന് ഈർപ്പം മുകളിലേക്ക് കയറി ഭിത്തികളുടെ അടിവശത്ത് പെയിന്റ് പൊളിഞ്ഞ് വൃത്തികേടക്കുന്നത് തടയാൻ ഇത് സഹായിക്കും. 2 രീതിയിൽ ആണ് സാധാരണ ഇത് ചെയ്യുന്നത്. ഒന്ന് Bitumen membrane (App) ഷീറ്റ് ഉരുക്കി ഒട്ടിക്കുന്ന രീതി. രണ്ടാമത്തേത് Tar felt Lm (liquid bitumen) അടിച്ചു കൊടുക്കുന്നു. Checkout designs added by MGM WATERPROOFING on Kolo https://koloapp.in/posts/1628791314
Waterproof Yard
Water Proofing | Ernakulam
Yes . it is very important
Ajil varghese
Civil Engineer | Pathanamthitta
Yes, provide dpc before filling earth in the foundation. Prevention is better than cure 😇
Sreenivasan Nanu
Contractor | Ernakulam
എത്ര തന്നെ വാട്ടർ പ്രൂഫ് ചെയ്താലും ഭിത്തി ഉണങ്ങാതെ പുട്ടിയോ പെയിന്റോ അപ്ലൈ ചെയ്താൽ പൊളിയും ദിത്തി ഉണങ്ങിയ ശേഷം പെയ്ന്റ് ചെയ്താലും പിന്നീട് ഭിത്തി നനവുണ്ടായാൽ പുട്ടിയും പെയിന്റും പൊളിയും ഇല്ല. എന്ന് ഉറപ്പ് തരാമെങ്കിൽ എത്ര ക്യാഷ് മുടക്കി എന്തു ചെയ്താലും ok.
Tilsun Thomas
Water Proofing | Ernakulam
yes it is called DPC
Dhanesh Kumar
Service Provider | Thiruvananthapuram
അടിക്കണം