hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

ബാത്റൂമിലെ ഭിത്തിയിൽ വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് അപ്ലൈ ചെയ്യേണ്ടതിൻറെ ആവശ്യകത ഉണ്ടോ ?
likes
3
comments
8

Comments


Shajeer  Ali
Shajeer Ali

Water Proofing | Kozhikode

yes

suhail valiyakath
suhail valiyakath

Building Supplies | Thrissur

Yes

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

yes

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ചെയ്യുന്നതാണ് നല്ലത്. ഇല്ലെങ്കിൽ പിന്നീട് ലീക്ക് വന്നാൽ ടൈൽ ഇളക്കി ചെയ്യേണ്ടി വരും. ചെറിയ ഒരു ലാഭം പിന്നീട് വലിയ നഷ്ടത്തിന് കാരണം ആകും . പലരുടെയും അനുഭവം കാണുന്നതും കൊണ്ട് പറഞ്ഞതാണ്.

Johnson Raiju
Johnson Raiju

Water Proofing | Ernakulam

of corse Otherwise capillary rise will be accorded on the other side of wall.

Sajeev Raj
Sajeev Raj

Contractor | Hyderabad

yes it is necessary

Jinto Arangassery Devassy
Jinto Arangassery Devassy

Interior Designer | Thrissur

may u have problems in future if you are not doing water proofing . so my opinion is u should do water proofing all bathrooms . please contact us for interior , modular kitchen , wardrobes , fabrications , and ceiling works . 9.0.0.4.4.8.2.1.5.1

GIRISH PANICKER
GIRISH PANICKER

Contractor | Thrissur

അറ്റാച്ഡ് ബാത്റൂം ആണെങ്കിൽ തീർച്ചയായും റൂമിന്റെ വാൾ വരുന്ന ഭാഗത്തു കൊടുക്കുന്നത് നല്ലതാണ്, ഇല്ലെങ്കിൽ ഭാവിയിൽ വാള്ളിൽ ഈർപ്പം വരുവാൻ സാധ്യതയുണ്ട്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store