വീട് പണി structur കഴിഞ്ഞു. വാട്ടർ പ്രൂഫിങ് പ്ലാസ്റ്ററിങ്ന് മുമ്പാണോ ശേഷം ആണോ ചെയ്യേണ്ടത്. ബാത്ത് റൂം ഉൾപ്പടെ. ആദ്യം ചെയ്താൽ ഭിത്തിയിൽ പ്ലാസ്റ്ററിങ് പിടിക്കുമോ? ടൈൽ ഫിക്സ് ആകുമോ?
വാട്ടർ പ്രൂഫിങ് പ്ലാസ്റ്ററിങ്ങിനു ശേഷമാണ് ചെയ്യുക. പ്ലാസ്റ്ററിങ് പ്രതലം നല്ല ഗ്രിപ്പോടുകൂടി ചെയ്യുകയാണെങ്കിൽ ടൈൽഫിക്സിങ്ങിന് കൂടുതൽ അനുയോജ്യമായിരിക്കും.
plastering പരുക്കനായി ചെയ്തിട്ട് ആണ് waterproofing membrane/ any matirial ഒട്ടിയ്ക്കുന്നത് , അതിന് മുകളിൽ tile ഒട്ടിയ്ക്കാം. proffessional ആയ ആൾക്കാരെ കൊണ്ട് work ചെയ്യിയ്ക്കണം.
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
Plastering ന് ശേഷം വാട്ടർപ്രൂഫ് ചെയ്യുക .Tile Adhesive ഉപയോഗിച്ച് ടൈൽ ഒട്ടിക്കുക.spacer വെയ്ക്കുക Epoxy ചെയ്യുക .
shimjith e
Water Proofing | Kozhikode
Sooryakshethra Vasthu Construct
Contractor | Pathanamthitta
വാട്ടർ പ്രൂഫിങ് പ്ലാസ്റ്ററിങ്ങിനു ശേഷമാണ് ചെയ്യുക. പ്ലാസ്റ്ററിങ് പ്രതലം നല്ല ഗ്രിപ്പോടുകൂടി ചെയ്യുകയാണെങ്കിൽ ടൈൽഫിക്സിങ്ങിന് കൂടുതൽ അനുയോജ്യമായിരിക്കും.
Roy Kurian
Civil Engineer | Thiruvananthapuram
plastering പരുക്കനായി ചെയ്തിട്ട് ആണ് waterproofing membrane/ any matirial ഒട്ടിയ്ക്കുന്നത് , അതിന് മുകളിൽ tile ഒട്ടിയ്ക്കാം. proffessional ആയ ആൾക്കാരെ കൊണ്ട് work ചെയ്യിയ്ക്കണം.
Vishnu prazad Skymaxx
Civil Engineer | Ernakulam
ഞാൻ വാട്ടർ പ്രൂഫ് ചെയ്ത ടീമിന്റെ നമ്പർ ആണ് നല്ല സർവീസ് +91 97445 29382
mericon designers
Water Proofing | Wayanad
എവിടെയാണ് ഇപ്പോൾ വാട്ടർ പ്രൂഫിങ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ടെറസിൽ ആണോ
Deepak Vengasserykoyamu
Contractor | Wayanad
exterior bhagathe waterproofing material cement cherthe upayogikkam.interior bathroom wall flooring tiles varunna bagathe adyam waterproof material upayogicha shesham tile fix cheyam.mattu presnagalonnum varilla.waterproofing material choose cheyumbol vidakda upadesham sweekarikkinnathe nallathayrikkum.thankyou.. ceo, dvk foundation