Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sajeevan P K
Home Owner | Thrissur, Kerala
ഗ്രൗണ്ട് ഫ്ലോറിലെ ബാത്റൂം വാട്ടർ പ്രൂഫിങ് ചെയ്യേണ്ടതുണ്ടോ?.
1
1
Comments
Anvar Basheer
Flooring | Kottayam
yes
More like this
Dddd Ddd
Home Owner
ഫൌണ്ടേഷൻ ബെൽറ്റ് വാട്ടർ പ്രൂഫിങ് ചെയ്യേണ്ടതുണ്ടോ, എങ്കിൽ ഏതാണ് ഉപയോഗിക്കേണ്ടത്.
peter thomas
Home Owner
ബാത്റൂമിലെ ഭിത്തിയിൽ വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് അപ്ലൈ ചെയ്യേണ്ടതിൻറെ ആവശ്യകത ഉണ്ടോ ?
Vijaya menon
Home Owner
ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ബാത്റൂം വാട്ടർ പ്രൂഫ് ചെയ്യേണ്ട ആവശ്യം ഉണ്ടോ ?
Ajmal Hameed
Home Owner
വാർക്ക കഴിഞ്ഞു . ഫ്ലാറ്റ് വാർക്ക ആണ് . എപ്പോഴാണ് വാട്ടർ പ്രൂഫ് ചെയ്യേണ്ടത് ?പ്ലാസ്റ്ററിങ്ങിനു മുൻപ് ആണോ അതോ ശേഷം ചെയ്യുന്നതാണോ നല്ലത് ? ഏത് ടൈപ്പ് വാട്ടർ പ്രൂഫിങ് ആണ് ഗുണകരം ? നമ്മൾ മെറ്റീരിയൽ വാങ്ങി അടിച്ചാൽ ഗുണം കിട്ടുമോ ?
Vijaya menon
Home Owner
ഗ്രൗണ്ട് ഫ്ലോറിലെ ബാത്റൂമിൽ ടൈൽ വിരിക്കുമ്പോൾ എപ്പോക്സി നിർബന്ധമാണോ?. ?
abdul majeed
Home Owner
പ്ലാസ്റ്ററിങ് കഴിഞ്ഞിട്ടാണോ വാട്ടർ പ്രൂഫിങ് ചെയ്യേണ്ടത്.
Rose mary
Home Owner
ഭിത്തി കെട്ടുന്നതിനു മുന്നേ വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് ബെൽറ്റിന് അടിച്ചു കൊടുക്കണമോ. ?
MUNEER MV
Home Owner
ടോയ്ലറ്റ് ഏത് ഘട്ടത്തിൽ ആണ് വാട്ടർ പ്രൂഫിങ് ചെയ്യണ്ടത്. വീടിന് മുകളിൽ ടോയ്ലറ്റ് ചെയ്യുമ്പോൾ എന്തല്ലാം ശ്രദ്ധിക്കണം.
abdul majeed
Home Owner
വീട് പണി structur കഴിഞ്ഞു. വാട്ടർ പ്രൂഫിങ് പ്ലാസ്റ്ററിങ്ന് മുമ്പാണോ ശേഷം ആണോ ചെയ്യേണ്ടത്. ബാത്ത് റൂം ഉൾപ്പടെ. ആദ്യം ചെയ്താൽ ഭിത്തിയിൽ പ്ലാസ്റ്ററിങ് പിടിക്കുമോ? ടൈൽ ഫിക്സ് ആകുമോ?
hafs ബാനു
Home Owner
ഗ്രൗണ്ട് ഫ്ലോറിലെ ബാത്രൂം താഴ്ത്തി വാർത്തിട്ടുണ്ട്. ഇനി മുകളിലത്തെ ബാത്രൂം അതെ അളവിലെ എടുക്കാൻ പറ്റൂ. വീതി കൂട്ടി എടുക്കാമോ.
Niyadh K M
Contractor
ആലപ്പുഴ ജില്ലയിൽ വാട്ടർ പ്രൂഫിങ് ചെയ്യുന്ന കമ്പനികൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യുക.
Ajmal Hameed
Home Owner
ഭിത്തി കെട്ടുന്നതിനു മുന്നേ വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് ബെൽറ്റിന് അടിച്ചു കൊടുക്കണമോ?.
PRASAD TIRUR
Contractor
ടെറസ്സിൽ ചെയ്യാവുന്ന ഏറ്റവും മികച്ച ഗുണ നിലവാരമുള്ള വാട്ടർ പ്രൂഫിങ് പ്രോഡക്ട്, ഹോൾ സെയിൽ വിലയിൽ ആവശ്യം ഉണ്ട്.
Arun Soman
Home Owner
ഗ്രൗണ്ട് ഫ്ലോറിലെ ബാത്റൂമിൽ ടൈൽ വിരിക്കുമ്പോൾ എപ്പോക്സി നിർബന്ധമാണോ?.
suresh kv
Home Owner
താഴ്ത്തി വാർത്ത ഫസ്റ്റ്ഫ്ളോറ് ബാത്റൂം നിന്ന് ഗ്രൗണ്ട് ഫ്ളോറിൽ കിളർപ്പെടുക്കുന്നു.പ്റധിവിധി വല്ലതുമുണ്ടോ?
Manaf Hussain
Home Owner
ഭിത്തി കെട്ടുന്നതിനു മുന്നേ വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് ബെൽറ്റിന് അടിച്ചു കൊടുക്കണമോ?. .
babu s
Home Owner
ബാത്ത്റൂം വാട്ടർ പ്രൂഫിങ് എങ്ങനെയാണ് ചെയ്യുക ?ഏത് മെറ്റീരിയൽ ആണ് നല്ലത്?
Summayya basheer
Home Owner
മെയിൻ സ്ലാബ് കോൺക്രീറ്റ് സമയത്ത് വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് ആട് ചെയ്ത് കൊടുക്കണം എന്ന് കേട്ടിട്ടുണ്ട് അങ്ങനെ കൊടുക്കുന്നതുകൊണ്ട് ഗുണമുണ്ടോ?
Deepak Rajendran
Home Owner
ഗ്രൗണ്ട് ഫ്ലോറിലെ ബാത്റൂമിൽ ടൈൽ വിരിക്കുമ്പോൾ എപ്പോക്സി നിർബന്ധമാണോ?.
peter thomas
Home Owner
Upstair ഉള്ള വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലെ രണ്ട് ചെറിയ ബെഡ്റൂമുകൾ ഒന്നാക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?
Join the Community to
start finding Ideas &
Professionals
Anvar Basheer
Flooring | Kottayam
yes