hamburger
babu s

babu s

Home Owner | Malappuram, Kerala

ബാത്ത്റൂം വാട്ടർ പ്രൂഫിങ് എങ്ങനെയാണ് ചെയ്യുക ?ഏത് മെറ്റീരിയൽ ആണ് നല്ലത്?
likes
1
comments
6

Comments


Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

acrylic , membrane, engane palathum unde

Aslam  Shan
Aslam Shan

Water Proofing | Kozhikode

acrylic modified cementitious waterproof coating is the best

mericon designers
mericon designers

Water Proofing | Wayanad

കുറഞ്ഞ ബഡ്ജറ്റിൽ ചെയ്യുകയാണെങ്കിൽ സിമൻറ് ബേസ്ഡ് വാട്ടർ പ്രൂഫിങ് acrylic..sika, Dr fix,myk,fosroc, ബഡ്ജറ്റ് കൂടിയ ചെയ്യണമെങ്കിൽ റെസിൻ ബേസ്ഡ് epoxy, pu , etc .

കുറഞ്ഞ ബഡ്ജറ്റിൽ ചെയ്യുകയാണെങ്കിൽ സിമൻറ് ബേസ്ഡ് വാട്ടർ പ്രൂഫിങ് acrylic..sika, Dr fix,myk,fosroc, ബഡ്ജറ്റ് കൂടിയ ചെയ്യണമെങ്കിൽ റെസിൻ ബേസ്ഡ് epoxy, pu , etc .
MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

പലതരം വാട്ടർപ്രൂഫിങ്ങ് രീതികൾ ഉണ്ട് . Cementitious waterproofing method Bitumen membrane waterproofing method Pu membrane waterproofing method .....etc ഇതിൽ ആദ്യത്തേതു രണ്ടും കൺസിൽഡ് ആണ് . അതായത് കോൺക്രീറ്റിന്റെ മുകളിൽ വാട്ടർ പ്രൂഫ് ചെയ്ത ശേഷം അതിന്റെ മുകളിൽ പ്ളാസ്റ്റർ ചെയ്യണം. Fosroc, Sika, MYK, BASF, Technonicol തുടങ്ങിയ കമ്പനികൾ No.1 കമ്പനികൾ ആണ്

jismal
jismal

Architect | Malappuram

mesh vechitt cheyyu

parambadan  agencies
parambadan agencies

Building Supplies | Malappuram

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store