hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

തണുപ്പ് നിലനിർത്താൻ എന്ത് മെറ്റീരിയൽ ആണ് നല്ലത് ?
likes
1
comments
3

Comments


Laby Engineer KL
Laby Engineer KL

Civil Engineer | Kasaragod

എങ്ങനെ കിട്ടുന്ന തണുപ്പാണ് നിലനിർത്താൻ ഉദ്ദേശിക്കുന്നത്... natural തണുപ്പാണോ..?? അതോ a/c തണുപ്പാണോ?? എന്താണ് ഉദ്ദേശിച്ചത് ഒന്ന് വ്യക്തമാക്കാമോ??. ഇനി ചൂട് കുറക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണോ അറിയേണ്ടത്???

Shan Tirur
Shan Tirur

Civil Engineer | Malappuram

AC വെച്ചാൽ മതി.. natural cooling ആണെങ്കിൽ അതിന് ഒരുപാട് വഴികൾ ഉണ്ട്. ventilation currect കൊടുക്കുക, roof congrete ന് പകരം ഓട് വിരിക്കുക. gypsum plaster ചെയ്യുക.വീടിന് ചുറ്റുപാടും മരങ്ങളും ചെടികളും വെച്ച് പിടിപ്പിക്കുക.

Sajeev Raj
Sajeev Raj

Contractor | Hyderabad

Air-conditioning

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store