main slab വാർക്കാൻ water proof cement ഉപയോഗിക്കുന്നതാണോ അല്ലെങ്കിൽ normal cementil water proofing compound ചേർക്കുന്നതാണോ നല്ലത്...? pls reply അടുത്ത ആഴ്ച വീടിന്റെ main slab ആണ്
എന്റെ വീടിന് ultratec weather plus ആണ് ഉപയോഗിച്ചത് . but still ultratec engineers weather pro liquid mix ചെയ്താൽ added benifit ഉണ്ട് എന്ന് പറഞ്ഞു . mandatory അല്ല ഉപയോഗിച്ചാൽ bonding കൂടുതൽ കിട്ടും എന്ന് പറഞ്ഞു . ഞാൻ 210 bag cement and 40 litre weather pro liquid ഉപയോഗിച്ചു.
Roy Kurian
Civil Engineer | Thiruvananthapuram
രണ്ടാമത് പറഞ്ഞതാ നല്ലത് .Dr. Fixit LW + , Fosroc എന്നിവ ഉപയോഗിയ്ക്കാം.
Navabavan Constructions
Contractor | Thrissur
use ultratech readymix special mix waterproof guaranteed 👍 contact us for more details 9605720275
Design Edge freelance designer
Civil Engineer | Thrissur
8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2
mocin K
Water Proofing | Kozhikode
use Hipower Liquid, good result
sarin b p
Photographer | Kannur
എന്റെ വീടിന് ultratec weather plus ആണ് ഉപയോഗിച്ചത് . but still ultratec engineers weather pro liquid mix ചെയ്താൽ added benifit ഉണ്ട് എന്ന് പറഞ്ഞു . mandatory അല്ല ഉപയോഗിച്ചാൽ bonding കൂടുതൽ കിട്ടും എന്ന് പറഞ്ഞു . ഞാൻ 210 bag cement and 40 litre weather pro liquid ഉപയോഗിച്ചു.
wood head interiors
Interior Designer | Ernakulam
after concrete cheyyunnatha nallathu sq ft 60 rs 6 layer with fiber mesh ittu cheythu tharam 3 brands available call me any time 790.774.6464
Mr BoND waterproofing
Water Proofing | Ernakulam
main slab വാർത്തുകഴിഞ്ഞ് ഉടനെ Waterproofing ചെയ്യുക ആണ് നല്ലത്. 100 കൊല്ലം guarantee തരാം