hamburger
salu v

salu v

Home Owner | Kozhikode, Kerala

വീടിന് കോൺട്രാക്‌റ്റ് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? pls reply...
likes
2
comments
5

Comments


Shehinas M
Shehinas M

Home Owner | Thiruvananthapuram

ആ.. ബെസ്റ്റ് കക്ഷിയോടാ ഉപദേശം ചോദിക്കുന്നത്

Structure Lab
Structure Lab

Civil Engineer | Kozhikode

ആദ്യം തീരുമാനിച്ച പ്ലാനിൽ/design ഇൽ പിന്നീട് മാറ്റങ്ങൾ വന്നാൽ എങ്ങനെ rate refix ചെയ്യും എന്ന് കൃത്യമായി വ്യവസ്ഥ ചെയ്യുക.

Sreejith Tk
Sreejith Tk

Civil Engineer | Thiruvananthapuram

ഇന്ന് വീട് നിർമ്മാണം ഏറ്റു എടുക്കുന്ന കരാറ് കാരും വീട് നിർമ്മിക്കുന്ന ഉടമസ്ഥനും ഒരുപാട് കാര്യം ശ്രദ്ധിക്കണം. 1. കോൺട്രാക്ടർ രാജിസ്ട്രേഷൻ ഉള്ള കമ്പനി ആണോ എന്ന് 2. കോൺട്രാക്ടരുടെ പ്രവർത്തന പാരമ്പര്യം, സാങ്കേതിക മികവ്, ഉത്തരവാദിത്തം എന്നിവ. 3. Dtatailed Agreement with Specification and Tams and conditions 3.Payament schedule and Time schedule (ഇതിൽ രണ്ടു പേരുടെ ഭാഗത്തു നിന്നും ഉത്തരവാദിത്തം ഉണ്ടായിരിക്കണം ) 3. Approved പ്ലാനിൽ മാറ്റം വരുത്താതിരിക്കാൻ രണ്ട് പേരും ശ്രദ്ധിക്കണം. 4. എന്ത് എങ്കിലും മാറ്റം വരുത്തുന്നു എങ്കിൽ അതിനു വരുന്ന ചെലവ്, മറ്റും പരസ്പരം സമ്മതിച്ചു എഴുതി ഒപ്പിട്ട് സൂക്ഷിച്ചു വക്കുക. 5. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും, നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ Agrement ൽ പറഞ്ഞതും, ഗുണനിലവാരം ഉള്ളതും ആണോ എന്നും, വീരുടുടമസ്ഥൻ ഉറപ്പ് വരുത്തുക. 6. നിർമ്മാണത്തെ പറ്റി വീട്ടു ടമസ്ഥന് അറിവ് ഇല്ല എങ്കിൽ, കോൺട്രാക്ടർക്കും, വീട്ടുടമകും സ്വീകാര്യമായ ഒരു സിവിൽ എഞ്ചിനീയർ യുടെ മേ ൽനോട്ടത്തിൽ construction ചെയുക.

Vk R
Vk R

Civil Engineer | Kannur

റേറ്റ് കുറച്ചു കാണിച്ചു വർക്ക്‌ എടുക്കുകയും പിന്നീട് റേറ്റ് rivise ചെയ്യാൻ വേണ്ടി അനുവദിക്കാതിരിക്കുകയും ചെയ്യുക... സ്റ്റാൻഡേർഡ് വർക്ക്‌ ചെയ്യാൻ റേറ്റ് അത്യാവശ്യം ഉണ്ട്... എന്നാൽ വീടിന്റെ ക്വാളിറ്റി നോക്കാതെ കുറഞ്ഞ റേറ്റ് ഉള്ള കോൺടാക്ട് വർക്ക്‌ ചെയ്യാതിരിക്കുക

Abhijith satheesan ck
Abhijith satheesan ck

Civil Engineer | Kozhikode

Experience of the contractor, Quality of materials used for construction, Duration of work, rate.. etc

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store