hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

Re-painting ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
likes
6
comments
4

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

മുമ്പ് വന്ന അബദ്ധങ്ങൾ ആവർത്തിക്കരുത് എവിടെ എങ്കിലും പൊട്ടലോ വിട വോ ചെറിയ പൊളിച്ചിലോ ഉണ്ടെങ്കിൽ പുട്ടിയിട്ട് അടയ്ക്കുക കൂടാതെ മണലും പൊട്ടും പൊടിയും ഉരച്ച് സ്മൂത്താക്കിയതിനു ശേഷം Painting ആരംഭിക്കാം

sidra painting solution
sidra painting solution

Painting Works | Kannur

hi number

SS painting work  sivakumar
SS painting work sivakumar

Painting Works | Thrissur

Hi

Shan Tirur
Shan Tirur

Civil Engineer | Malappuram

നല്ല experienced ആയിട്ടുള്ള painters നെ കൊണ്ട് ചെയ്യിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store