ഷാൻ പറഞ്ഞപോലെ പ്ലാൻ നോക്കി ലൈൻ മാർക്ക് ചെയ്തു ജെസിബി വെച്ച് കീറി...ഒരാളെ വെച്ച് വൃത്തിയാക്കുക.മണ്ണിൻ്റെ ഉറപ്പ് നോക്കുക..എന്നിട്ട് കരിങ്കല്ല്, വെട്ടുകല്ല വെച്ച് പാദുകം ചെയ്യുക..മുകളിൽ ബെൽറ്റ് കോൺഗ്രീറ്റ് waterproofing സഹിതം ചെയ്യുക....മണ്ണിട്ട് നിറക്കുക..
Shan Tirur
Civil Engineer | Malappuram
site clear cheyth kutti adich keeranam
ibrahim sidheeque
Building Supplies | Ernakulam