വീടുണ്ടാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കുറച്ച് താഴ്ന്ന സ്ഥലമാണ്. മണ്ണിട്ട് ഉയർത്താൻ ഉദ്ദേശിക്കുന്നു.
പ്ലാനിംഗ് സ്റ്റേജിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
വെള്ളം ഒഴുക്കിന് തടസ്സമുണ്ടാകാതെ sleeves / weepholes കൊടുക്കുക . മണ്ണ് എപ്പോഴും layer layer ( 20-25 cm ) കൊടുക്കുക . ഒരു കാരണവശാലും Don't allow to logg water beneath the house and the periphery of the building . Give good foundation , even to compound wall . Compound wall shall be a retaining wall type .
radhakrishnan krishnan
Home Owner | Alappuzha
besmentkettiyathinuseshamfillucheyyuka
nazarudheen TK
Contractor | Kottayam
Pillor edunnathanu nallathu.ennittu mannu eduka. (pilloril beam slab vaarthaal cellor aayi upayogikam.)
Roy Kurian
Civil Engineer | Thiruvananthapuram
വെള്ളം ഒഴുക്കിന് തടസ്സമുണ്ടാകാതെ sleeves / weepholes കൊടുക്കുക . മണ്ണ് എപ്പോഴും layer layer ( 20-25 cm ) കൊടുക്കുക . ഒരു കാരണവശാലും Don't allow to logg water beneath the house and the periphery of the building . Give good foundation , even to compound wall . Compound wall shall be a retaining wall type .
Zain Builders
Architect | Ernakulam
foundation to key handover pls contact us on 8714644521
Haris t p
Contractor | Kozhikode
പ്ലാൻ റെഡിയാക്കുക ഫില്ലരിന്റ് മുകളിൽ ആണെങ്കിൽ മണ്ണ് ഇടുന്നതിന് മുന്നേ ഫിലർ വാർക്കുക