hamburger
Ajith Raj

Ajith Raj

Home Owner | Kozhikode, Kerala

ഞാൻ ഒരു 4 സെന്റ്‌ സ്ഥലം വാങ്ങി ഇനി അതിൽ ഒരു വീട് വെക്കണം അതിന് ഞാൻ ഇനി ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.
likes
8
comments
7

Comments


Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

നിങ്ങൾ നിങ്ങളുടെ സ്ഥലത്തിന്റെ പ്ലാൻ എന്നെ ഏല്പിക്കുക.. നിങ്ങളുടെ budject നോക്കി, ആവശ്യങ്ങൾ നോക്കി സ്ഥലം വന്നു കണ്ടു ആ സ്ഥലത്തിനു അനുയോജ്യമായ ഒരു പ്ലാൻ വരച്ചു കുറ്റി അടിച്ചു തരാം.. പിന്നെ വർക്ക്‌ full contract എടുത്തു ചെയ്യണമെങ്കിൽ അതും ചെയ്യാം.. പ്ലാൻ വരക്കാൻ 2.5 രൂപ വരും Sqft നു charge.. പിന്നെ.. പഞ്ചായത്ത് submition charge വേറെ വരും.. ഓക്കേ ആണെങ്കിൽ.. Gazeebo interiors പ്രൊഫൈൽ നോക്കി contact ചെയ്യൂ.. we are @ Calicut..

NIKHIL N M
NIKHIL N M

Architect | Kozhikode

pls contact me...

Mithi Architects
Mithi Architects

Architect | Wayanad

sthalam ningalude peril akkuka, possession certificate, thandeper etc thudangiyava ready akkuka ( it's need for building permission). Then ningal vastu consider cheyyano vendeyo enn decide cheyyuva. Ningalude requirements enthokke ennum budget ethra ennum decide cheyuka. Nigalude budget and requirements anusarich ulla plan undakkuka. A plan anusarich construction cheyuka.

ECONOMIC ARCHITECTURE
ECONOMIC ARCHITECTURE

Civil Engineer | Kozhikode

നല്ല ഒരു ആർകിടെക്ട് നെയോ എൻജിനീയർ കണ്ട് നിങ്ങൾക്കാവശ്യമള്ള റിക്വേർമെൻ്റ്സ് ഇൽ ഒരു പ്ലാൻ ഡിസൈൻ ചെയ്യുക.

Skyscraper Constructions
Skyscraper Constructions

Civil Engineer | Alappuzha

just contact us

Jith K
Jith K

Civil Engineer | Kozhikode

meet an Engineer

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details sir

More like this

ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്.
ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു.

ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു.
ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു.

ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? 
ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? 

ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. 

ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻
ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്. ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു. ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു. ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു. ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store