hamburger
shinu k

shinu k

Home Owner | Palakkad, Kerala

എനിക്ക് ഗവണ്മെന്റ് ൽ നിന്നും സ്ഥലം വാങ്ങിക്കുന്നതിനു ക്യാഷ് ലഭിചാർന്നു അതിൽ കൂടെ കുറച്ചു ക്യാഷ് കൂടി ഞാൻ 7സെന്റ് സ്ഥലം വാങ്ങിച്ചു 3 വർഷം ആയി. ഈ സ്ഥലത്തിന്റെ ആധാരം പനയപ്പെടുത്തി എനിക്ക് വീട് വക്കാൻ പറ്റില്ലാന്ന് പറയുന്നേ ബാങ്ക് കുറച്ചു തുകയെ നൽകുന്നുള്ളു 3 ലക്ഷം വരെ എനിക്ക് 800 സ്ക്ഫ്റ്റ് ഓ അതിൽ കുറവോ ഒരു വീട് വക്കണം വീട് വച്ചു ലോൺ ഇട്ടു തരുന്ന ആരേലും ഉണ്ടെങ്കിൽ ഒന്ന് അറിയിക്കുമോ
likes
16
comments
6

Comments


syam sujith
syam sujith

Gardening & Landscaping | Palakkad

njan engineer alla profile nokki vilikk kuranja chilavil set aakaam

syam sujith
syam sujith

Gardening & Landscaping | Palakkad

ഇയാൽടെ സ്ഥലം എവിടെയാ

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

NEWNESS CONSTRUCTION
NEWNESS CONSTRUCTION

Civil Engineer | Pathanamthitta

newness construction pathanamthitta contact number : +919562690684

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less

LIJEESH  AK
LIJEESH AK

Painting Works | Kozhikode

longlife flexo


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store